ഐഫോണ്‍ 8 ന്റെ ഡിസൈനുള്ള 4.7-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഒരു ഫോണ്‍ 2020ല്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. എന്നാല്‍, ഇതിന് ആപ്പിളിന്റെ A13-പ്രോസസറായിരിക്കും ഉണ്ടായിരിക്കുക. 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഫോണിന് ഒറ്റ പിന്‍ ക്യാമറ മാത്രമായരിക്കും ഉണ്ടാകുക. ഏറ്റവും വില കുറഞ്ഞ ഐഫോണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോണ്‍ 8 ന്റെ ഡിസൈനുള്ള 4.7-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഒരു ഫോണ്‍ 2020ല്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. എന്നാല്‍, ഇതിന് ആപ്പിളിന്റെ A13-പ്രോസസറായിരിക്കും ഉണ്ടായിരിക്കുക. 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഫോണിന് ഒറ്റ പിന്‍ ക്യാമറ മാത്രമായരിക്കും ഉണ്ടാകുക. ഏറ്റവും വില കുറഞ്ഞ ഐഫോണും ഇതായിരിക്കുമെന്നാണ് അറിയുന്നത്, 650 ഡോളര്‍.

ടച്ച് ഐഡി, ഹോം ബട്ടണ്‍ തുടങ്ങിയ ഫീച്ചറുകളൊക്കെ ഈ ഫോണില്‍ വീണ്ടും തിരിച്ചു വരും. ഇന്ത്യ പോലെയുള്ള വിപണികളെ ലക്ഷ്യം വച്ചാണ് ഈ മോഡല്‍ ഇറക്കുന്നതെന്നും പറയുന്നു.

ADVERTISEMENT

ഈ വര്‍ഷത്തെ എല്ലാ ഫോണുകള്‍ക്കും മൂന്നു പിന്‍ ക്യാമറ?

ഐഫോണ്‍ XRന്റെ പുതുക്കിയ പതിപ്പിനടക്കം ഈ വര്‍ഷം ഇറക്കുമെന്നു കരുതുന്ന മൂന്നു മോഡലുകള്‍ക്കും മൂന്നു പിന്‍ ക്യാമറ സിസ്റ്റം ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് അഭ്യുഹങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒറ്റ ക്യാമറയുമായി ആണ് XR മോഡല്‍ ഇറക്കിയത്. 750 ഡോളര്‍ വിലയിട്ടിരുന്ന ഈ മോഡലിന് മൂന്നു പിന്‍ ക്യാമറ സിസ്റ്റം കൊണ്ടുവന്നാല്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നോര്‍മല്‍, ടെലി, വൈഡ് എന്ന രീതിയിലായിരിക്കാം മൂന്നു ക്യാമറകളെന്നും കരുതുന്നു.

ADVERTISEMENT

12എംപി സെല്‍ഫി ക്യാമറ?

ഈ വര്‍ഷത്തെ ഐഫോണുകളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു സുപ്രധാന മാറ്റം സെല്‍ഫി ക്യാമറയ്ക്ക് 12 എംപി റെസലൂഷനുള്ള സെന്‍സര്‍ നല്‍കിയേക്കാം എന്നതാണ്.

ADVERTISEMENT

5ജി ഐഫോണിറക്കാന്‍ സാംസങ്ങിനെ കൂട്ടു പിടിക്കുമോ?

ക്വാല്‍കവുമായുള്ള പ്രശ്‌നങ്ങള്‍ പിരഹിരിച്ചുവെങ്കിലും, ഈ വര്‍ഷത്തെ ഐഫോണുകളില്‍ 5ജി കണ്ടേക്കില്ല എന്നായിരുന്നു ആദ്യം കേട്ടിരുന്നത്. തങ്ങള്‍ ആപ്പിളിന് 5ജി മോഡം നല്‍കാന്‍ തയാറാണെന്നു വാവെയ് പറഞ്ഞിരുന്നെങ്കിലും ആ നീക്കം ഫലിച്ചില്ലെന്നു കരുതുന്നു. അമേരിക്കയ്ക്ക് വാവെയിലുള്ള വിശ്വാസക്കുറവായിരിക്കാം ഒരു കാരണം. എന്തായാലും ചിരവൈരികളായ സാംസങ്ങില്‍ നിന്ന് 5ജി മോഡം സ്വീകരിച്ച് ഒരു 5ജി ഐഫോണ്‍ മോഡല്‍ ഇറക്കാനുള്ള സാഹസം കാട്ടാനൊരുങ്ങുകയാണ് ടിം കുക്ക് എന്നും ചില വാര്‍ത്തകളുണ്ട്.