രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമി വിപണി പിടിക്കാനായി പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സ്മാർട് ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഷവോമിയുടെ പുതിയ നീക്കവും. മൂന്ന് ക്യാമറകളുള്ള ഹാൻഡ്സെറ്റാണ് ഷവോമി പുറത്തിറങ്ങുന്നത്. ഷവോമി ഇന്ത്യയുടെ തലവൻ മനുകുമാർ ജെയിൻ ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമി വിപണി പിടിക്കാനായി പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സ്മാർട് ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഷവോമിയുടെ പുതിയ നീക്കവും. മൂന്ന് ക്യാമറകളുള്ള ഹാൻഡ്സെറ്റാണ് ഷവോമി പുറത്തിറങ്ങുന്നത്. ഷവോമി ഇന്ത്യയുടെ തലവൻ മനുകുമാർ ജെയിൻ ഇത് സംബന്ധിച്ച് സൂചന നൽകി ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഷവോമിയുടെ എംഐ 9, എംഐ 9 എസ്ഇ എന്നീ രണ്ട് ഹാൻഡ്സെറ്റുകളാണ് പിന്നിൽ മൂന്ന് ക്യാമറകളുമായി എത്തുന്നത്. ഒന്ന്, രണ്ട്, മൂന്ന് ക്യാമറകളുള്ള ഒരു ഓർബിറ്റിന്റെ ചിത്രമാണ് ഷവോമി പുറത്തിവിട്ടിരിക്കുന്നത്.

ADVERTISEMENT

ഏറ്റവും പുതിയ രണ്ടു ഹാൻഡ്സെറ്റിലും സ്നാപ്ഡ്രാഗൺ 700 സിരീസ് പ്രോസസർ (സ്നാപ്ഡ്രാഗൺ 730 അല്ലെങ്കില്‍ സ്നാപ്ഡ്രാഗൺ 70ജി) ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ഇറക്കുന്ന ഷവോമിയുടെ ആദ്യ ട്രിപ്പിൾ ക്യാമറ ഫോണും ഇതായിരിക്കും.

ഇതോടൊപ്പം തന്നെ ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ചൈനയിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഹാൻഡ്സെറ്റായിരിക്കും റെഡ്മി പുറത്തിറക്കുക. സ്നാപ്ഡ്രാഗൺ 855 ന്റെ ശേഷയുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ മെയ് 13ന് പുറത്തിറങ്ങും.