മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ മോട്ടൊറോളയുടെ പുതിയ ഹാൻഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ ആമസോണിൽ വിൽപന തുടങ്ങി. മോട്ടൊറോളയുടെ മോട്ടോ Z4 ഹാൻഡ്സെറ്റാണ് അബദ്ധത്തിൽ ആമസോൺ വഴി വില്‍പന തുടങ്ങിയത്. ആമസോണും മോട്ടൊറോളയും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളായിരിക്കാം ഇതിനു കാരണമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ മോട്ടൊറോളയുടെ പുതിയ ഹാൻഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ ആമസോണിൽ വിൽപന തുടങ്ങി. മോട്ടൊറോളയുടെ മോട്ടോ Z4 ഹാൻഡ്സെറ്റാണ് അബദ്ധത്തിൽ ആമസോൺ വഴി വില്‍പന തുടങ്ങിയത്.

ADVERTISEMENT

ആമസോണും മോട്ടൊറോളയും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളായിരിക്കാം ഇതിനു കാരണമെന്നാണ് കരുതുന്നത്. ഓൺലൈനിൽ വിൽപനയ്ക്ക് വച്ച ഹാൻഡ്സെറ്റ് നിരവധി പേർ വാങ്ങുകയും ചെയ്തു. ഹാൻഡ്സെറ്റിന്റെ അൺബോക്സിങ് വിഡിയോകൾ വരെ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

6.4 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ, ക്വാൽകം സ്നാപ്ഡ്രാഗൻ 675 പ്രോസസര്‍, 128 ജിബി സ്റ്റോറേജ്, 4ജിബി റാം, 3600 എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 25 മെഗാപിക്സല്‍ സെൽഫി ക്യാമറ, ആൻഡ്രോയിഡ് പൈ ഒഎസ്, ഇരട്ട സിം സ്ലോട്ട്, ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മോട്ടോ Z4 ഹാൻഡ്സെറ്റ് ആമസോണിൽ വിറ്റിരുന്നത് 499.99 ഡോളറിനായിരുന്നു (ഏകദേശം 35,000 രൂപ).