മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക് (8 ജിബി റാം/ 128 ജിബി സ്റ്റോറേജ്) 32,990 രൂപയും റെനോ 10X സൂം എഡിഷന് (6ജിബി റാം/ 128 ജിബി സ്റ്റോറേജ്) 39,990 രൂപയുമാണ് വില. 6.4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക് (8 ജിബി റാം/ 128 ജിബി സ്റ്റോറേജ്) 32,990 രൂപയും റെനോ 10X സൂം എഡിഷന് (6ജിബി റാം/ 128 ജിബി സ്റ്റോറേജ്) 39,990 രൂപയുമാണ് വില.

ADVERTISEMENT

6.4 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, അൾട്രാ നൈറ്റ് മോഡ്, 3765 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് പ്രധാന മികവുകൾ. 

ADVERTISEMENT

6.6 ഇ‍ഞ്ച് ഡിസ്പ്ലേയാണ് ഒപ്പോ റെനോ 10X സൂമിലുള്ളത്. 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4065 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് മറ്റു മികവുകൾ.

ADVERTISEMENT

ജെറ്റ് ബ്ലാക്ക്, ഓഷൻ ഗ്രീൻ നിറങ്ങളിൽ ഇന്ത്യയിൽ ഇറങ്ങുന്ന ഒപ്പോ റെനോ സീരിസ് ഹാൻഡ്സെറ്റുകൾ ജൂൺ ഏഴു മുതൽ വിൻപനക്കെത്തും.