പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ മികച്ച മോഡലുകളായ വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി. 8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡല്‍ എന്നിവയാണ് വിപണിയിലെത്തിയത്. 8 ജിബി ഉള്‍പ്പെട്ട വിവോ വി15 പ്രോയുടെ സ്റ്റോറേജ് ശേഷി 128

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ മികച്ച മോഡലുകളായ വിവോ വി15 പ്രോ,  വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി.  8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡല്‍ എന്നിവയാണ് വിപണിയിലെത്തിയത്. 8 ജിബി ഉള്‍പ്പെട്ട വിവോ വി15 പ്രോയുടെ സ്റ്റോറേജ് ശേഷി 128 ജിബിയാണ്.

ADVERTISEMENT

രണ്ട് മോഡലുകളിലും അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലേ,  ട്രിപ്പിള്‍ റിയര്‍ ക്യാമറ, പോപ്പ് ആപ്പ് സെല്‍ഫി ക്യാമറ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ് 9.0 ഫണ്‍ ടച്ച് ആണ്  ഒഎസ്. 8 ജിബി റാമോടു കൂടിയ വി15 പ്രോയുടെ വില 29,990 രൂപയും വി 15 അക്വ ബ്ലൂ മോഡലിന്റെ വില 21, 990 രൂപയുമാണ്.

ADVERTISEMENT

6 ജിബി റാം 128 ജിബി റോം അല്ലെങ്കില്‍ 8 ജിബി റാം 128 ജിബി റോം എന്നീ ഇരു വിഭാഗങ്ങളിലും വി 15 പ്രോ ലഭ്യമാകും. 6 ജിബി റാം 64 ജിബി റോം വിഭാഗത്തിലാണ് വി15 ലഭ്യമാകുക. പുതിയ അക്വാ ബ്ലൂ നിറത്തിനോടൊപ്പം നിലവിലുള്ള ഫ്രോസണ്‍ ബ്ലാക് നിറത്തിലും വി 15 ലഭ്യമാകും.

ADVERTISEMENT

വിവോയുടെ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന സ്മാര്‍ട് ഫോണ്‍ സീരിയസാണ് വി15.  വിപണിയിലെത്തി ആദ്യ ആഴ്ച തന്നെ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വിപണികളില്‍ ഇവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ വി15 പ്രോ, വി15 എന്നിവ വാങ്ങുമ്പോള്‍ മികച്ച ആനുകൂല്യങ്ങളും ലഭ്യമാകും.  ബജാജ് ഫിന്‍സെര്‍വില്‍ 12 മാസം വരെ നോകോസ്റ്റ് ഇഎംഐ,  ഐഡിഎഫ്‌സിയില്‍ പൂജ്യം ഡൗണ്‍ പേയ്മെന്റും 8 മാസ ഇഎംഐ സൗകര്യവും. എച്ച്ഡിബി വഴി ആറു മാസ ഇഎംഐയും പൂജ്യം ഡൗണ്‍ പേയ്മെന്റും. എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 2000 രൂപ അധിക ഇളവ്, 12 മാസം വരെ നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാകും.