ആധുനിക സാങ്കേതിക മേൻമകളോടെ നോക്കിയ 2.2 ഫോൺ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. എഐ സാങ്കേതികതയും കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരണവും ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും അടങ്ങുന്നതാണ് നോക്കിയ 2.2. ആൻഡ്രോയ്ഡ് വൺ പ്രോഗ്രാം 5.7 ഇഞ്ച് സ്ക്രീൻ, സെൽഫി നോച്ച് തുടങ്ങിയ ഉണ്ട്. രണ്ടു വർഷത്തെ എസ് അപ്ഗ്രെഡേഷൻ, 3 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക സാങ്കേതിക മേൻമകളോടെ നോക്കിയ 2.2 ഫോൺ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. എഐ സാങ്കേതികതയും കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരണവും ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും അടങ്ങുന്നതാണ്  നോക്കിയ 2.2. ആൻഡ്രോയ്ഡ് വൺ പ്രോഗ്രാം 5.7 ഇഞ്ച് സ്ക്രീൻ, സെൽഫി നോച്ച് തുടങ്ങിയ ഉണ്ട്. 

രണ്ടു വർഷത്തെ എസ് അപ്ഗ്രെഡേഷൻ, 3 വർഷം പ്രതിമാസ സുരക്ഷാ അപ്ഡേഷൻ തുടങ്ങിയവയും ലഭ്യമാണ്. ടങ്സ്റ്റൺ ബ്ലാക്ക്, സ്റ്റീൽ നിറങ്ങളിൽ  ലഭിക്കും. ജോൺ 30 വരെ 2/16 ജിബി സ്റ്റോറേജ് ഫോണിന് 6999 രൂപയാണ് വില. 3/32 ജിബി ഫോണിന് 7999 രൂപ. ഓഫർ കാലാവധി കഴിഞ്ഞാൽ 7999 രൂപയും 8699 രൂപയുമായിരിക്കും വില. 

ADVERTISEMENT

പ്രധാന മൊബൈല്‍ ഔട്ട്‌ലെറ്റുകളിലും ഫ്‌ളിപ്കാര്‍ട്ടിലും  നോക്കിയ സ്റ്റോറിലും ഫോണ്‍ ലഭ്യമാണ്. നോക്കിയ 2.2 ഉപയോഗിക്കുന്ന ജിയോ വരിക്കാര്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും 100 ജിബി അധിക ഡേറ്റയും ലഭിക്കും. ജിയോയുടെ 198, 299 രൂപയുടെ റിചാര്‍ജുകളില്‍ ക്യാഷ് ബാക്ക് ഓഫറുണ്ട്.