ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ചൊവ്വാഴ്ച ഇന്ത്യയിൽ പുതിയ സ്മാർട് ഫോൺ ഗ്യാലക്സി എ 10 പുറത്തിറക്കി. ഗ്യാലക്സി എ നിരയിലെ ഏറ്റവും പുതിയ സ്മാർട് ഫോണിന്റെ വില 9,499 രൂപയ്ക്കും 10,499 രൂപയ്ക്കും ഇടയിലാണ്. രണ്ട് ജിബി റാം + 32 ജിബി, 3 ജിബി റാം + 32 ജിബി എന്നീ വേരിയന്റുകളും പച്ച, നീല, കറുപ്പ് എന്നീ മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ചൊവ്വാഴ്ച ഇന്ത്യയിൽ പുതിയ സ്മാർട് ഫോൺ ഗ്യാലക്സി എ 10 പുറത്തിറക്കി. ഗ്യാലക്സി എ നിരയിലെ ഏറ്റവും പുതിയ സ്മാർട് ഫോണിന്റെ വില 9,499 രൂപയ്ക്കും 10,499 രൂപയ്ക്കും ഇടയിലാണ്. രണ്ട് ജിബി റാം + 32 ജിബി, 3 ജിബി റാം + 32 ജിബി എന്നീ വേരിയന്റുകളും പച്ച, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിലും വരുന്ന ഹാൻഡ്സെറ്റുകൾ ഓഗസ്റ്റ് 28 ന് റീട്ടെയിൽ സ്റ്റോറുകൾ, ഇ-ഷോപ്പ്, സാംസങ് ഓപ്പറ ഹൗസ്, എല്ലാ പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ലഭിക്കും.

മികച്ച ഡിസ്‌പ്ലേ, ക്യാമറ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി, ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയ്ക്കായി അന്വേഷിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗ്യാലക്സി എ 10 എസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മികച്ച ഡിസൈനും പ്രകടനവുമുള്ള പൂർണ പാക്കേജാണ് ഗ്യാലക്സി എ 10 എസ് എന്ന് സാംസങ് മൊബൈൽ ബിസിനസ് ഡയറക്ടർ ആദിത്യ ബബ്ബർ പറഞ്ഞു.

ADVERTISEMENT

19:9 വീക്ഷണാനുപാതത്തിനൊപ്പം 6.2 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്സെറ്റിന്റെ സവിശേഷത, 2 ജിബി, 3 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാകോർ എസ്ഒസി ആണിത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും മുൻവശത്ത് 8 മെഗാപിക്സല്‍ സെൽഫി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ആൻഡ്രോയിഡ് പൈ ആണ് ഒഎസ്. 4,000എംഎഎച്ച് ആണ് ബാറ്ററി.