രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷഓമി 108 മെഗാപിക്സല്‍ ക്യാമറയുള്ള പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. സാംസങ്ങിന്റെ 108 മെഗാപിക്സൽ ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്സ് ക്യാമറ സെൻസറുള്ള സ്മാർട് ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ചൈനീസ് കമ്പനി ഷഓമി വെളിപ്പെടുത്തുന്നത്. 108 മെഗാപിക്സൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷഓമി 108 മെഗാപിക്സല്‍ ക്യാമറയുള്ള പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. സാംസങ്ങിന്റെ 108 മെഗാപിക്സൽ ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്സ് ക്യാമറ സെൻസറുള്ള സ്മാർട് ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ചൈനീസ് കമ്പനി ഷഓമി വെളിപ്പെടുത്തുന്നത്. 108 മെഗാപിക്സൽ ശേഷിയുള്ള നാല് ക്യാമറ ഫോണുകളാണ് വിപണിയിലെത്തിക്കാൻ പോകുന്നത്. ഇത് ടെക് ലോകത്ത് അവതരിപ്പിക്കുന്ന 108 മെഗാപിക്സലിന്റെ ആദ്യ ഫോണുമാകും.

ADVERTISEMENT

വരാനിരിക്കുന്ന 108 മെഗാപിക്സൽ ക്യാമറ സ്മാർട് ഫോൺ കോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ എം‌ഐ‌യു‌ഐയുടെ മി ഗാലറി ആപ്ലിക്കേഷനിലൂടെ വെളിപ്പെടുത്തിയതായി എക്സ്ഡി‌എ ഡവലപ്പർമാർ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 108 മെഗാപിക്സൽ ക്യാമറ സ്മാർട് ഫോണുകളുടെ നാലു മോഡലുകളുടെ കോഡ്നാമം MIUI- യുടെ Mi ഗാലറി അപ്ലിക്കേഷൻ വെളിപ്പെടുത്തിയത് ‘ടുകാന’, ‘ഡ്രാക്കോ’, ‘ഉമി’, ‘സെമി’ എന്നിങ്ങനെയാണ്. എന്നാൽ വരാനിരിക്കുന്ന സ്മാർട് ഫോണുകളുടെ മറ്റ് സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

ഇതിനുപുറമെ, 108 മെഗാപിക്സൽ ക്യാമറ ഉപയോഗിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാല് ഫോണുകളിൽ ഒന്നാണ് മി മിക്സ് 4 എന്നും റിപ്പോർട്ടുകളുണ്ട്. ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്സ് ക്യാമറ സെൻസറിന്റെ വൻതോതിലുള്ള ഉൽപാദനം സാംസങ് ആരംഭിച്ചു കഴിഞ്ഞു. 12,032 × 9,024 പിക്‌സൽ റെസല്യൂഷനോടു കൂടിയ 108 മെഗാപിക്സൽ ഗ്രേഡ് ഫോട്ടോകൾ പകർത്താൻ വരാനിരിക്കുന്ന സെൻസറിന് കഴിയും. സെൻസറിന് ഇപ്പോഴും 0.8-മൈക്രോമീറ്റർ (µm) പിക്‌സൽ വലുപ്പമുണ്ട്.