ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ഇന്ത്യയിൽ ഇനി പറയുന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 11 എല്‍സിഡി സ്‌ക്രീനും ഇരട്ട പിന്‍ ക്യാമറകുമുള്ള ഈ വര്‍ഷത്ത ഏറ്റവും കുറഞ്ഞ ഐഫോണിന്റെ തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 64,900 രൂപയായിരിക്കും. ഇത് സെപ്റ്റംബര്‍ 27 മുതല്‍ വാങ്ങാനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ XR

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ഇന്ത്യയിൽ ഇനി പറയുന്ന വിലയാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ഐഫോണ്‍ 11

ADVERTISEMENT

എല്‍സിഡി സ്‌ക്രീനും ഇരട്ട പിന്‍ ക്യാമറകുമുള്ള ഈ വര്‍ഷത്ത ഏറ്റവും കുറഞ്ഞ ഐഫോണിന്റെ തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 64,900 രൂപയായിരിക്കും. ഇത് സെപ്റ്റംബര്‍ 27 മുതല്‍ വാങ്ങാനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ XR മോഡലിനെ അപേക്ഷിച്ച് വൈഡ് ആംഗിള്‍ ക്യാമറ, അധികബാറ്ററി ലൈഫ്, നൈറ്റ് മോഡ് തുടങ്ങിയവയായിരിക്കും അധിക ഫീച്ചറുകള്‍.

ADVERTISEMENT

പ്രോ മോഡലുകള്‍

ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്‌സ് എന്നിവയ്ക്ക് ഓലെഡ് സ്‌ക്രീനുകളാണുള്ളത്. മാറ്റ് ഫിനിഷും ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റവും മാറ്റു കൂട്ടുന്ന ഈ മോഡലുകള്‍ സെപ്റ്റംബര്‍ 13 ന് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഇവയും 27-ാം തിയതി മുതല്‍ വാങ്ങാനാകും. 11 പ്രോയുടെ തുടക്ക മോഡലിന് 99,900 രൂപ വില നല്‍കണം. അതേസമയം, 11 പ്രോ മാക്‌സിന്റെ തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 1,09,900 ആയിരിക്കും. ഐഫോണ്‍ XS/മാക്‌സ് മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം വാങ്ങിയ അതേ വിലയാണിത്. കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ക്ക് ഇനി വില കുറയും.