കഴിഞ്ഞ വർഷം 76,900 രൂപയ്ക്ക് (64 ജിബി സ്റ്റോറേജ് മോഡൽ) ലോഞ്ച് ചെയ്ത ആപ്പിൾ ഐഫോൺ XR ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 42,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിലും കുറഞ്ഞ തുകയ്ക്ക് ഐഫോൺ XR വാങ്ങാനാകും. ഉദാഹരണത്തിന് നിങ്ങൾ ഐഫോൺ XR നായി ഒരു പഴയ ഐഫോൺ 8 (64 ജിബി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം 76,900 രൂപയ്ക്ക് (64 ജിബി സ്റ്റോറേജ് മോഡൽ) ലോഞ്ച് ചെയ്ത ആപ്പിൾ ഐഫോൺ XR ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 42,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിലും കുറഞ്ഞ തുകയ്ക്ക് ഐഫോൺ XR വാങ്ങാനാകും. ഉദാഹരണത്തിന് നിങ്ങൾ ഐഫോൺ XR നായി ഒരു പഴയ ഐഫോൺ 8 (64 ജിബി) എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, അധികമായി 12,000 രൂപ കിഴിവ് ലഭിക്കും. അതായത് ഐഫോൺ XR 30,999 രൂപയ്ക്ക് ലഭിക്കും.

എക്സ്ചേഞ്ചിനായി നിങ്ങൾക്ക് ഒരു ഐഫോൺ 8 പ്ലസ് (64 ജിബി) ഉണ്ടെങ്കിൽ 29,999 രൂപയ്ക്കും ഐഫോൺ XR ലഭിക്കും. ആമസോണിൽ നിലവിലെ ഉത്സവ ഓഫറായ 42,999 രൂപയ്ക്ക് 13,000 രൂപയാണ് എക്സ്ചേഞ്ച് കിഴിവ് നൽകുന്നത്. ഐഫോൺ 6 പ്ലസ് (64 ജിബി) നൽകുകയാണെങ്കിൽ എക്സ്ചേഞ്ച് ഓഫായി 5,200 രൂപയും ഐഫോൺ XR ന് 37,799 രൂപ ഈടാക്കുകയും ചെയ്യും.

ADVERTISEMENT

എന്നാലും, ഉപയോഗിച്ച ഫോൺ പ്രവർത്തന നിലയിലല്ലെങ്കിലോ സ്ക്രീനിൽ പോറലുകൾ ഉണ്ടെങ്കിലോ എക്സ്ചേഞ്ച് ഓഫർ നിരസിക്കപ്പെടുമെന്ന് ആമസോണിന്റെ പോളിസിയിൽ പറയുന്നുണ്ട്. 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്കായി തിരഞ്ഞെടുത്ത കാർഡുകളിൽ ‘നോ കോസ്റ്റ് ഇഎംഐ’, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കും എസ്‌ബി‌ഐ ഡെബിറ്റ് കാർഡുകൾക്കും 2,000 രൂപ വരെ കിഴിവ് എന്നിവ പോലുള്ള മറ്റ് അധിക ഓഫറുകളും ഉണ്ട്.