മാക്രോ ഫൊട്ടോഗ്രഫിക്കു പ്രാധാന്യം നൽകുന്ന പുതിയ ഇമേജ് സെൻസറിന്റെ കരുത്തുമായി മോട്ടറോള വൺ മാക്രോ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്ലോസപ് ചിത്രങ്ങളിൽ മികവു നൽകാനാണ് പുതിയ മാക്രോ സെൻസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ, ലേസർ ഓട്ടോഫോക്കസ്, വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാക്രോ ഫൊട്ടോഗ്രഫിക്കു പ്രാധാന്യം നൽകുന്ന പുതിയ ഇമേജ് സെൻസറിന്റെ കരുത്തുമായി മോട്ടറോള വൺ മാക്രോ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്ലോസപ് ചിത്രങ്ങളിൽ മികവു നൽകാനാണ് പുതിയ മാക്രോ സെൻസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ, ലേസർ ഓട്ടോഫോക്കസ്, വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഫോണിന്റെ എടുത്തു പറയേണ്ട മികവുകളാണ്. 

4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന ഫോണിന് 9999 രൂപയാണ് വില. ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായി 12ന് അർധരാത്രി മുതൽ വിൽപന ആരംഭിക്കും. മീഡിയടെക് ഹെലിയോ പി70 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.2 ഇഞ്ച് ഡിസ്പ്ലേയും 4000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്. 

ADVERTISEMENT

13+2+2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്.