ഷഓമി ചൈനയിൽ അവതരിപ്പിച്ച 108 മെഗാപിക്സൽ ക്യാമറ ഫോൺ ഇന്ത്യയിലും എത്തുന്നു. ഷഓമി ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന വിവരം പുറത്തുവിട്ടത്. വിലയോ റിലീസിങ് തീയതിയോ സംബന്ധിച്ച സൂചനകളൊന്നും ട്വീറ്റിലില്ല. മി സിസി9 പ്രോ എന്ന പേരിൽ ചൈനയിലും മി നോട്ട് 10 എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷഓമി ചൈനയിൽ അവതരിപ്പിച്ച 108 മെഗാപിക്സൽ ക്യാമറ ഫോൺ ഇന്ത്യയിലും എത്തുന്നു. ഷഓമി ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന വിവരം പുറത്തുവിട്ടത്. വിലയോ റിലീസിങ് തീയതിയോ സംബന്ധിച്ച സൂചനകളൊന്നും ട്വീറ്റിലില്ല. 

ADVERTISEMENT

മി സിസി9 പ്രോ എന്ന പേരിൽ ചൈനയിലും മി നോട്ട് 10 എന്ന പേരിൽ യൂറോപ്പിലും അവതരിപ്പിച്ച ഫോൺ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള റെഡ്മി ശ്രേണിയിലാവും അവതരിപ്പിക്കുക എന്നാണ് സൂചന. 5 ലെൻസ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലെ പ്രധാന ആകർഷണം. 

ADVERTISEMENT

108 മെഗാപിക്സൽ സാംസങ് സെൻസർ, 20 മെഗാപിക്സൽ സോണി സെൻസർ, 12 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസർ, 5 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയടങ്ങിയതാണു റിയർ ക്യാമറ. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

English Summary : Mi Note 10 with 108MP Penta rear camera launching in India