ആപ്പിളിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നായ ഐഫോൺ 7ന്റെ വില കുത്തനെ കുറച്ചു. ഫ്ലിപ്കാർട്ടിൽ വൻ ഓഫറിനാണ് ഐഫോൺ 7 വിൽക്കുന്നത്. ഐഫോൺ 7ന്റെ 32 ജിബി സ്റ്റോറേജുള്ള എൻട്രി ലെവൽ വേരിയന്റ് ഇപ്പോൾ ഫ്ലിപ്കാർട്ട് വഴി 23,499 രൂപയ്ക്ക് വരെ വാങ്ങാം. നിലവിൽ 24,999 രൂപയ്ക്കാണ് ഐഫോൺ7 ഇ-കൊമേഴ്‌സ് പോർട്ടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിളിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നായ ഐഫോൺ 7ന്റെ വില കുത്തനെ കുറച്ചു. ഫ്ലിപ്കാർട്ടിൽ വൻ ഓഫറിനാണ് ഐഫോൺ 7 വിൽക്കുന്നത്. ഐഫോൺ 7ന്റെ 32 ജിബി സ്റ്റോറേജുള്ള എൻട്രി ലെവൽ വേരിയന്റ് ഇപ്പോൾ ഫ്ലിപ്കാർട്ട് വഴി 23,499 രൂപയ്ക്ക് വരെ വാങ്ങാം.

ADVERTISEMENT

നിലവിൽ 24,999 രൂപയ്ക്കാണ് ഐഫോൺ7 ഇ-കൊമേഴ്‌സ് പോർട്ടലിൽ ലിസ്റ്റുചെയ്തിരിക്കുന്നത്. എന്നാൽ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഫോൺ വാങ്ങുമ്പോൾ 1,500 രൂപ കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 7ന്റെ വില 23,499 രൂപയാകും.

ADVERTISEMENT

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നുണ്ട്. ബാങ്ക് ഡിസ്കൗണ്ടിന് പുറമെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതോടെ 11,850 രൂപയ്ക്ക് വരെ ഐഫോണ്‍ 7 ലഭിക്കും.

ADVERTISEMENT

23,499 രൂപയ്ക്കുള്ള ഐഫോൺ 7 ന്റെ ഓഫർ ഏറ്റവും മികച്ചതാണെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഐഒഎസ് ഇക്കോസിസ്റ്റത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2016 മുതൽ ആപ്പിളിന്റെ മുൻനിര ഐഫോൺ ഒരു മികച്ച ഓപ്ഷനായി തന്നെ തിരഞ്ഞെടുക്കാം. ഐഫോൺ 7 നെ താരതമ്യേന താങ്ങാനാവുന്ന എൻട്രി ലെവൽ ഐഫോണാക്കി മാറ്റുക മാത്രമല്ല മികച്ച ഫീച്ചറുകളും ലഭ്യമാണ്.