ആൻഡ്രോയ്ഡ് ഒഎസിന്റെ കരുത്തും മികവും പൂർണമായി അവതരിപ്പിക്കുന്നതു ഗൂഗിളിന്റെ പിക്സൽ സ്മാർട്ഫോണുകളിലാണ്. ആൻഡ്രോയ്ഡിന്റെ മികവുകൾ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ് പിക്സലിൽ പല മികവുകളും ഗൂഗിൾ ഓരോ വർഷവും പുതുതായി ചേർക്കുന്നത്. അടുത്ത പിക്സൽ ഫോണിൽ (പിക്സൽ 5) ഗൂഗിൾ പുതുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡ്രോയ്ഡ് ഒഎസിന്റെ കരുത്തും മികവും പൂർണമായി അവതരിപ്പിക്കുന്നതു ഗൂഗിളിന്റെ പിക്സൽ സ്മാർട്ഫോണുകളിലാണ്. ആൻഡ്രോയ്ഡിന്റെ മികവുകൾ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ് പിക്സലിൽ പല മികവുകളും ഗൂഗിൾ ഓരോ വർഷവും പുതുതായി ചേർക്കുന്നത്. 

ADVERTISEMENT

അടുത്ത പിക്സൽ ഫോണിൽ (പിക്സൽ 5) ഗൂഗിൾ പുതുതായി അവതരിപ്പിക്കുന്ന ബാറ്ററി ഷെയർ സംവിധാനമാണ് ഇത്തരത്തിലൊന്ന്. ഫോണുമായി ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഫോണിലെ ബാറ്ററി പങ്കിട്ടു നൽകുന്ന സംവിധാനമാണ് ബാറ്ററി ഷെയർ. ബ്ലൂടൂത്ത് ഇയർബഡ്സ്, സ്മാർട്‌വാച്ച് എന്നിവ ഫോണിലെ ബാറ്ററിയിൽ നിന്നു ചാർജ് ചെയ്യാൻ അവസരം നൽകുന്നതാണ് ബാറ്ററി ഷെയർ സംവിധാനം. 

ADVERTISEMENT

ബാറ്ററി ഷെയർ ഉപയോഗിക്കുമ്പോൾ ഫോണിലെ ബാറ്ററി വേഗം തീരും എന്നു മാത്രം. ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായെത്തുന്ന ബാറ്ററി ഷെയർ പിക്സലിനു പിന്നാലെ മറ്റു ഫോണുകളിലും എത്തും.