പ്രമുഖ ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമി 144 മെഗാപിക്സൽ ക്യാമറ ഫോൺ ഉടൻ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫോണിന്റെ പേരോ സവിശേഷതകളോ ഇതുവരെ അറിവായിട്ടില്ല, എന്നാൽ 2020 അവസാനത്തോടെയുള്ള മുൻനിര ഫോൺ മോഡലുകൾക്കായി ഷഓമി ഈ ക്യാമറ ഫീച്ചർ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങൾ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമി 144 മെഗാപിക്സൽ ക്യാമറ ഫോൺ ഉടൻ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫോണിന്റെ പേരോ സവിശേഷതകളോ ഇതുവരെ അറിവായിട്ടില്ല, എന്നാൽ 2020 അവസാനത്തോടെയുള്ള മുൻനിര ഫോൺ മോഡലുകൾക്കായി ഷഓമി ഈ ക്യാമറ ഫീച്ചർ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

വിശദാംശങ്ങൾ‌ ലഭ്യമല്ലെങ്കിലും ഷഓമി സാംസങുമായി 144 എംപി ക്യാമറയില്‍‌ പ്രവർ‌ത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. 144 മെഗാപിക്സൽ സെൻസറിൽ സാംസങ് പ്രവർത്തിക്കുന്നുണ്ടെന്ന് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം 108 മെഗാപിക്സൽ ക്യാമറ സെൻസറിനായി ചെയ്തതിന് സമാനമായാണ് ഇതും ഷഓമി കൊണ്ടുവരാൻ പോകുന്നത്.

ADVERTISEMENT

108 മെഗാപിക്സൽ ക്യാമറയ്ക്ക് സമാനമായി, 144 മെഗാപിക്സൽ ക്യാമറ രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ ഗുണനിലവാരത്തിനായി പിക്സൽ ബിന്നിംഗിനെ ആശ്രയിക്കുന്നു. സെൻസർ വലുപ്പം വളരെ വലുതായിത്തീരും, ഫോക്കൽ തലം സംബന്ധിച്ച് 108 മെഗാപിക്സൽ സെൻസറിന്റെ അതേ പ്രശ്‌നങ്ങളിൽ നിന്ന് ക്യാമറ രക്ഷപ്പെടുമോ എന്ന് കണ്ടറിയണം.

ADVERTISEMENT

നിലവിലെ കണക്കനുസരിച്ച്, 108 മെഗാപിക്സൽ ക്യാമറ ഫോണുകളിലാണ് ഷഓമി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും പുതിയത്, എംഐ 10 സീരീസ് ആണ്. എംഐ 10 സീരീസിൽ എംഐ 10, എംഐ 10 പ്രോ എന്നിവ ഉൾപ്പെടുന്നു. ഈ ക്യാമറകള്‍ ഡിഎക്സ്ഒമാർക്- ൽ മികച്ച സ്കോറുകൾ നേടുന്നുണ്ട്. ഈ ഫോണിൽ 108 മെഗാപിക്സൽ ക്യാമറയാണ് ഉപയോഗിക്കുന്നത്. സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് ഉള്ളതിനാൽ ഫോണിൽ 30 കെപിഎസിൽ 8 കെ വിഡിയോകൾ റെക്കോർഡുചെയ്യാനും കഴിയും.

എംഐ 10 ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഷഓമി തയ്യാറാണ്. വാസ്തവത്തിൽ, കോവിഡി-19 മഹാമാരി നിലവിലില്ലായിരുന്നുവെങ്കിൽ, ഷഓമി ഇതിനകം തന്നെ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുമായിരുന്നു. മുൻപത്തെ എംഐ സീരീസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി എംഐ 10 പ്രതീക്ഷിച്ചതിലും ഉയർന്ന വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.