ഒക്ടോബർ 13 നാണ് ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ ഐഫോൺ 12 സീരീസ് അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയും കാത്തിരുന്നെങ്കിലും ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നതായിന്നു ആപ്പിളിന്റെ ചില നീക്കങ്ങൾ. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു പുതിയ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർപോഡും ഉണ്ടാകില്ല എന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 13 നാണ് ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ ഐഫോൺ 12 സീരീസ് അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയും കാത്തിരുന്നെങ്കിലും ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നതായിന്നു ആപ്പിളിന്റെ ചില നീക്കങ്ങൾ. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു പുതിയ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർപോഡും ഉണ്ടാകില്ല എന്നത്. എന്നാൽ, ഇതിനെ ട്രോളി ആദ്യം രംഗത്തെത്തിയത് ചൈനീസ് കമ്പനിയായ ഷഓമിയാണ്.

ADVERTISEMENT

ഉപഭോക്താക്കൾ പേടിക്കേണ്ട, ഷഓമിയുടെ എംഐ10 ടി പ്രോയുടെ ബോക്സിൽ നിന്ന് ഒന്നും ഒഴിവാക്കിയിട്ടില്ല എന്നാണ് ഐഫോൺ 12 നെ ട്രോളിയത്. ഇതിന്റെ ഒരു വിഡിയോ തന്നെ ഷഓമി പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവന്ന വിഡിയോയിൽ എംഐയുടെ 33W ചാർജറാണ് കാണിക്കുന്നത്.

ADVERTISEMENT

ഐഫോൺ 12 സീരീസിന്റെ ബോക്‌സിൽ ചാർജർ ഉൾപ്പെടുത്തേണ്ടതില്ലെന്ന ആപ്പിളിന്റെ തീരുമാനത്തെ ട്രോളി നിരവധി പോസ്റ്റുകൾ വന്നു കഴിഞ്ഞു. ഇതിൽ പ്രധാനപ്പെട്ടത് ചൈനീസ് കമ്പനിയുടെ ട്രോൾ തന്നെയാണ്. ‘വിഷമിക്കേണ്ട, # Mi10TProയുടെ  ബോക്സിൽ നിന്ന് ഞങ്ങൾ ഒന്നും ഒഴിവാക്കിയിട്ടില്ല’.

ADVERTISEMENT

വിരോധാഭാസം എന്തെന്നാൽ, എതിരാളികളിൽ നിന്നുള്ള അത്തരം തമാശകൾ സാധാരണഗതിയിൽ സമാനമായ തീരുമാനത്തിലേക്ക് അവർ തന്നെ എത്തിച്ചേരുന്നു എന്നതാണ്. പ്രത്യേകിച്ചും ഹെഡ്ഫോൺ ജാക്കിന്റെ കാര്യത്തിൽ ഇത്  സംഭവിച്ചതാണ്. അടുത്ത ഒന്നോ രണ്ടോ വർഷത്തനുള്ളിൽ മിക്ക കമ്പനികളും ചാർജിങ് അഡാപ്റ്റർ ബോക്സുകളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

English Summary: Xiaomi pin Apple after iPhone 12 without charger in the box