ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐഫോൺ 12 നുള്ളിൽ എന്തൊക്കെ ഉണ്ടാകും? ഇത്രയും ടെക്നോളജിയും ഫീച്ചറുകളും വിലയുമുള്ള ഹാൻഡ്സെറ്റിൽ കാര്യമായി എന്തൊക്കെ ഉണ്ട്? ഇതെല്ലാം വ്യക്തമാക്കുന്ന ആദ്യ വിഡിയോ ചൈനയിൽ നിന്ന് വെയ്ബോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് ടെക്കികളാണ് ഐഫോൺ 12 ‘വെട്ടിപ്പൊളിച്ച്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐഫോൺ 12 നുള്ളിൽ എന്തൊക്കെ ഉണ്ടാകും? ഇത്രയും ടെക്നോളജിയും ഫീച്ചറുകളും വിലയുമുള്ള ഹാൻഡ്സെറ്റിൽ കാര്യമായി എന്തൊക്കെ ഉണ്ട്? ഇതെല്ലാം വ്യക്തമാക്കുന്ന ആദ്യ വിഡിയോ ചൈനയിൽ നിന്ന് വെയ്ബോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് ടെക്കികളാണ് ഐഫോൺ 12 ‘വെട്ടിപ്പൊളിച്ച്’ പോസ്റ്റ്മോർട്ടം നടത്തിയിരിക്കുന്നത്. ചൈന ആസ്ഥാനമായുള്ള സെഞ്ച്വറി വൈഫെങ് ടെക്നോളജി ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറ്റുചിലരും വിഡിയോ പുറത്തുവിട്ടു.

ADVERTISEMENT

ഐഫോൺ 12 ന്റെ അകത്ത് എന്തെല്ലാം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. ഐഫോൺ 12 സീരീസിൽ സ്നാപ്ഡ്രാഗൺ എക്സ്55 5ജി മോഡമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വിഡിയോയിലൂടെ വെളിപ്പെടുത്തി. സ്നാപ്ഡ്രാഗൺ എക്സ് 55 5ജി മോഡം 5ജി എംഎം വേവ്, സബ് -6 ജിഗാഹെർട്സ് സാങ്കേതികവിദ്യകൾക്കുള്ള പിന്തുണയുള്ള സ്റ്റാൻ‌ഡലോൺ, നോൺ-സ്റ്റാൻ‌ഡലോൺ മോഡലുകളിലാണ് വരുന്നത്.

ADVERTISEMENT

സ്നാപ്ഡ്രാഗൺ 865 എസ്ഒഎസിയ്‌ക്കൊപ്പം തന്നെ ക്വാൽകോം കഴിഞ്ഞ വർഷം സ്‌നാപ്ഡ്രാഗൺ എക്‌സ് 55 ജി മോഡവും പുറത്തിറക്കിയിരുന്നു. സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിനെ അടിസ്ഥാനമാക്കിയുള്ള മിക്ക ആൻഡ്രോയിഡ് സ്മാർട് ഫോണുകളും സ്‌നാപ്ഡ്രാഗൺ എക്‌സ്55 5ജി മോഡവും ഉൾപ്പെടുത്തിയാണ് വരുന്നത്. തിരഞ്ഞെടുത്ത വിപണികളിൽ തടസ്സമില്ലാത്ത 5ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡം.

ADVERTISEMENT

ഈ വിഡിയോയിൽ ഐഫോൺ 11 മായാണ് ഐഫോൺ 12 നെ താരമ്യപ്പെടുത്തുന്നത്. മൊത്തത്തിലുള്ള അകത്തെ ലേഔട്ടിൽ സമാനതകൾ ഉണ്ടെങ്കിലും, കനംകുറഞ്ഞ രൂപം നൽകുന്നതിന് ഡിസൈനിനൊപ്പം ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന് ഐഫോൺ 12 ലെ 2,815 എംഎഎച്ച് ബാറ്ററി ഐഫോൺ 11 ലെ 3,110 എംഎഎച്ച് ബാറ്ററിയേക്കാൾ ചെറുതാണ്.

5ജി ഫീച്ചറുകൾ ഉൾപ്പെടുത്താൻ പുതിയ ചിപ്പുകൾ വേണ്ടിവന്നതിനാൽ ഐഫോൺ 12 ലോജിക് ബോർഡ് ഐഫോൺ 11-നേക്കാൾ വലുതാണ്. പുതുതായി അവതരിപ്പിച്ച ഐഫോൺ 12 സീരീസ് നേർത്ത ബോഡി, ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, മുൻനിര എ 14 ബയോണിക് സോക്ക് തുടങ്ങിയ പുതിയ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്.

English Summary: iPhone 12 teardown video reveals Qualcomm X55 5G modem