ഒരുകാലത്ത് ജനപ്രിയ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചിരുന്ന ഫിന്നിഷ് കമ്പനി നോക്കിയ പുത്തൻ ഫീച്ചറുകളിൽ പുതിയ ആൻഡ്രോയിഡ് ഫോൺ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. നോക്കിയ 10 പ്യുവർവ്യൂ ( ഔദ്യോഗിക പേരല്ല) ഹാൻഡ്സെറ്റിൽ ഏറ്റവും പുതിയ ഫീച്ചറുകളും ടെക്നോളജിയുമാണ് പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗൺ 875 എസ്ഒസി, സഫയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ജനപ്രിയ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചിരുന്ന ഫിന്നിഷ് കമ്പനി നോക്കിയ പുത്തൻ ഫീച്ചറുകളിൽ പുതിയ ആൻഡ്രോയിഡ് ഫോൺ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. നോക്കിയ 10 പ്യുവർവ്യൂ ( ഔദ്യോഗിക പേരല്ല) ഹാൻഡ്സെറ്റിൽ ഏറ്റവും പുതിയ ഫീച്ചറുകളും ടെക്നോളജിയുമാണ് പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗൺ 875 എസ്ഒസി, സഫയർ ഗ്ലാസ് ഡിസ്പ്ലേ, സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

നോക്കിയ 9.3 പ്യുവർവ്യൂവിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള ഫോൺ വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. നോക്കിയ 10 പ്യുവർവ്യൂവിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾ വന്നിട്ടുണ്ട്. അതേസമയം, അടുത്ത വർഷം രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഇത് അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. നോക്കിയ 10 പ്യുവർവ്യൂവിനെക്കുറിച്ച് നോക്കിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ADVERTISEMENT

നോക്കിയ 10 പ്യുവർവ്യൂവിൽ സ്നാപ്ഡ്രാഗൺ 875 പ്രോസസര്‍ ആയിരിക്കുമെന്നാണ് നോക്കിയപവർ യൂസറിന്റെ റിപ്പോർട്ടിൽ പറയുന്നത്. സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഫ്രെയിമും നീലക്കല്ലിന്റെ ഗ്ലാസ് ഡിസ്‌പ്ലേയും ഫോണിലുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപത്തെ നോക്കിയ ഫ്ലാഗ്ഷിപ്പുകളിൽ കാണുന്നതുപോലെ, സീസ് ഒപ്റ്റിക്‌സിനൊപ്പം മൾട്ടി ക്യാമറ സംവിധാനവും ഫോണിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത സ്നാപ്ഡ്രാഗൺ 875 നോക്കിയ 10 പ്യുവർവ്യൂവിൽ ഉൾപ്പെടുത്തുമെന്നതിൽ അതിശയിക്കാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഡിസംബർ ഒന്നിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 875 പ്രഖ്യാപിക്കുമെന്നും 5 ജി പിന്തുണയുള്ള പുതിയ സ്നാപ്ഡ്രാഗൺ 7 സീരീസ് പ്രോസസർ പുറത്തിറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

English Summary: Nokia 10 PureView with Snapdragon 875 SoC and Sapphire Glass Display Tipped to be in the Works