ടെക്സസിലെ ഹോപ്കിൻസ് കൗണ്ടിയിലെ റോബർട്ട് ഫ്രാങ്ക്‌ലിൻ ആണ് ഐഫോൺ നിർമാതാവിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 50 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. 2019 ലാണ് അപകടം സംഭവിച്ചത്. ഐഫോൺ 6 ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു. സ്ഫോടനത്തിനു കാരണം ഐഫോൺ 6 ബാറ്ററിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസിലെ ഹോപ്കിൻസ് കൗണ്ടിയിലെ റോബർട്ട് ഫ്രാങ്ക്‌ലിൻ ആണ് ഐഫോൺ നിർമാതാവിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 50 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്.

2019 ലാണ് അപകടം സംഭവിച്ചത്. ഐഫോൺ 6 ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു. സ്ഫോടനത്തിനു കാരണം ഐഫോൺ 6 ബാറ്ററിയിലെ തകരാറാണെന്ന് ഉപയോക്താവ് ആരോപിക്കുന്നു. ഐഫോൺ 6 ബാറ്ററിയിൽ തകരാറുണ്ട്. ഇത് അമിതമായി ചൂടാകുന്നുണ്ടെന്നും വിശ്വസനീയമായി ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

ADVERTISEMENT

2019 ഓഗസ്റ്റ് 15 ന് ഫ്രാങ്ക്‌ലിൻ 2018 ൽ വാങ്ങിയ ഐഫോൺ 6 ൽ സംഗീതം കേൾക്കുകയായിരുന്നു. ഫോണിൽ സംഗീതം നിലയ്ക്കാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഹാൻഡ്സെറ്റിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഫോൺ എടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കണ്ണുകൾക്ക് പരുക്കേൽക്കുകയും താഴെ വീഴുകയും ചെയ്തു. വീഴ്ചയിൽ വലതു കൈത്തണ്ടയിൽ മുറിവേൽക്കുകയും ചെയ്തു. എന്നാൽ, ഈ കേസിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഫോടന സമയത്ത് ഐഫോൺ 6 ന്റെ അവസ്ഥയെക്കുറിച്ച് പരാതിയിൽ പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

English Summary: Man sues Apple after his iPhone 6 exploded causing burns