ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് സ്പാർക് 8 ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയ സ്പാർക്ക് 8 ന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പാണ് പുതിയ ഹാൻഡ്സെറ്റ്. സ്പാർക് 8 ന്റെ 3 ജിബി റാം 32 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് സ്പാർക് 8 ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയ സ്പാർക്ക് 8 ന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പാണ് പുതിയ ഹാൻഡ്സെറ്റ്. സ്പാർക് 8 ന്റെ 3 ജിബി റാം 32 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 9,299 രൂപയാണ് വില. അറ്റ്‌ലാന്റിക് ബ്ലൂ, ടർക്കോയ്‌സ് സിയാൻ, ഐറിസ് പർപ്പിൾ നിറങ്ങളിൽ സ്മാർട് ഫോൺ ലഭ്യമാകും.

ADVERTISEMENT

പുതിയ മോഡലിന് സ്പാർക് 8-ൽ നിന്ന് ചില ചെറിയ വ്യത്യാസങ്ങളുണ്ട്. മികവാർന്ന ഗെയിമിങ് അനുഭവത്തിനായി ഹീലിയോ ജി25 ഗെയിമിങ് പ്രോസസറും മികച്ച സെൽഫികൾക്കായി ഡ്യുവൽ ഫ്ലാഷോടു കൂടിയ വാട്ടർ ഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്സൽ മുൻ ക്യാമറയും പുതിയ സ്പാർക്ക് 8-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ടെക്നോ സ്പാർക് 8ന്റെ പുതിയ പതിപ്പിന് 720×1,612 പിക്സൽ റെസലൂഷനോടു കൂടിയ 6.56 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയും 60 Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. ടെക്‌നോ സ്പാർക്ക് 8-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.8 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസറും ക്വാഡ്-എൽഇഡി ഫ്ലാഷും എഐ ലെൻസും ഉണ്ട്. എഐ ബ്യൂട്ടി, സ്‌മൈൽ ഷോട്ട്, എഐ പോർട്രെയ്‌റ്റ്, എച്ച്ഡിആർ, എആർ ഷോട്ട്, ടൈം-ലാപ്‌സ്, പനോരമ, സ്ലോ മോഷൻ തുടങ്ങിയ സവിശേഷതകളാൽ ഇത് നിറഞ്ഞിരിക്കുന്നു.

ADVERTISEMENT

ടെക്‌നോ സ്പാർക്ക് 8-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം, 4 ജി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, ബെയ്ഡൗ, ഗ്ലോനാസ്, മൈക്രോ യുഎസ്ബി എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Tecno Spark 8 with MediaTek Helio G25 processor launched in India