ഏറെ നാളായി കാത്തിരിക്കുന്ന Redmi Note 11 Pro+ 5G സ്മാര്‍ട് ഫോണ്‍ മാര്‍ച്ച് 15ന് വില്‍പനയ്‌ക്ക് എത്തുന്നു. ആദ്യ അവസരത്തില്‍ തന്നെ ചാടിവീണ് വാങ്ങിക്കാന്‍ കാത്തിരിക്കുകയായിരുന്നു നമ്മള്‍. ഫോണിന്റെ തുടക്ക വേരിയന്റിന് 20,999 രൂപയാണ് വിലയിട്ടിരിക്കുന്നത് എന്നതും ആകര്‍ഷകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളായി കാത്തിരിക്കുന്ന Redmi Note 11 Pro+ 5G സ്മാര്‍ട് ഫോണ്‍ മാര്‍ച്ച് 15ന് വില്‍പനയ്‌ക്ക് എത്തുന്നു. ആദ്യ അവസരത്തില്‍ തന്നെ ചാടിവീണ് വാങ്ങിക്കാന്‍ കാത്തിരിക്കുകയായിരുന്നു നമ്മള്‍. ഫോണിന്റെ തുടക്ക വേരിയന്റിന് 20,999 രൂപയാണ് വിലയിട്ടിരിക്കുന്നത് എന്നതും ആകര്‍ഷകമായ കാര്യമാണ്.

ADVERTISEMENT

ഹൈ-എന്‍ഡ് ഫോണുകളില്‍ കാണപ്പെടുന്ന ഫീച്ചറുകളാല്‍ സമൃദ്ധമാണ് Redmi Note 11 Pro+ 5G. ഫോണിന് ശക്തിപകരുന്നത് 6 എന്‍എം ടെക്‌നോളജിയില്‍ നിര്‍മിച്ച സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറാണ്. ഇത് ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കുന്നു കൂടാതെ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ലിക്വിഡ് കൂളിങ് ടെക്‌നോളജി ഫോണ്‍ ചൂടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 

Redmi Note 11 Pro+ 5G ഫോണില്‍ 108 എംപി പ്രോ ഗ്രേഡ് ക്യാമറയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെന്‍സറിനൊപ്പം ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഐ സാങ്കേതികത നിങ്ങളുടെ ഫൊട്ടോഗ്രഫി അനുഭവം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ഇതിനായി വിവിധ പ്രോ ക്യാമറാ മോഡുകളും നല്‍കിയിട്ടുണ്ട്. ഏറ്റവും കനം കുറഞ്ഞ അള്‍ട്രാ-ഹൈ റെസലൂഷന്‍ എച്എം2 ഇമേജ് സെന്‍സറാണ് ഫോണിലുള്ളത്. ഇതിന് 9-ഇന്‍-1 പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയും ഉണ്ട്. നമ്മള്‍ ഇതുവരെ കണ്ടതിനേക്കാള്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതെല്ലാം സഹായിക്കുന്നു.

ADVERTISEMENT

Redmi Note 11 Pro+ 5G യില്‍ ഉള്ളത് മനോഹര ദൃശ്യങ്ങൾ നൽകുന്ന വലിയ 6.67-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ഇതന് 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും 1200 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഡിസിഐ-പി3 കളര്‍ഗമട്ടും 360 ഹെട്‌സ് ടച് സാംപ്ലിങ് റെയ്റ്റും ഉണ്ട്. ഇതെല്ലാം സുരക്ഷിതമായിരിക്കാനായി കോര്‍ണിങ് ഗൊറിലാ ഗ്ലാസ് 5ന്റെ സുരക്ഷിത വലയവും നൽകിയിരിക്കുന്നു.

ഫോണിന് ഊര്‍ജം പകരുന്നത് 5000 എംഎഎച് ബാറ്ററിയാണ്. 67w ചാര്‍ജറും ഉണ്ട്. ഒരു ദിവസത്തേക്കു വേണ്ട ചാര്‍ജ് 15 മിനിറ്റിനുള്ളില്‍ നിറയ്ക്കാന്‍ ഈ ചാര്‍ജറിനു സാധിക്കും. Redmi Note 11 Pro+ 5G ഫോണിന്റെ ഇവോള്‍ (EVOL) പ്രോ രൂപകല്‍പനാ രീതി പ്രീമിയം ലുക്ക് ഫോണിന് നൽകുന്നു. മിറാഷ് ബ്ലൂ, ഫാന്റം വൈറ്റ്, സ്‌റ്റെല്‍ത് വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

ADVERTISEMENT

മധ്യനിര ഫോണുകളില്‍ വളരെ വിരളമായി മാത്രമേ ലഭിക്കുന്ന അത്യാധുനിക 7 ബാന്‍ഡ് ഗ്ലോബല്‍ 5ജി സപ്പോര്‍ട്ടും‌ Redmi Note 11 Pro+ 5G ലുണ്ട്. മറ്റു പല കമ്പനികളും കേവലം ഒന്നോ രണ്ടോ ബാന്‍ഡ് 5ജി സപ്പോര്‍ട്ട് മാത്രമാണ് ഇപ്പോഴും നല്‍കുന്നത്.

ഇത്തരം ഗംഭീര ഫീച്ചറുകൾ നിറച്ചിരിക്കുന്ന ഫോണ്‍ വാങ്ങാനുള്ള കാത്തിരിപ്പ് മാര്‍ച്ച് 15ന് അവസാനിക്കുന്നു! Redmi Note 11 Pro+ 5G ആദ്യം വാങ്ങുന്ന ഭാഗ്യശാലികളില്‍ ഒരാളാകൂ നിങ്ങൾ.

English Summary: Redmi Note 11 Pro+ Goes for First Sale: Price, Specifications