ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോഡൽ വൺപ്ലസ് 10ആർ 5ജി എൻഡുറൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10ആർ 5ജി വേരിയന്റ് സ്മാർട് ഫോൺ വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ഫോണുകളിൽ ഒന്നാണ്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോഡൽ വൺപ്ലസ് 10ആർ 5ജി എൻഡുറൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10ആർ 5ജി വേരിയന്റ് സ്മാർട് ഫോൺ വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ഫോണുകളിൽ ഒന്നാണ്. ഈ കാറ്റഗറിയിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണിത്. 

വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ  മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ചിപ്സെറ്റ് ഉപയോഗിച്ച് നിർമിച്ച വൺപ്ലസ് 10ആർ 2.85GHz വരെ സിപിയു വേഗവും മുൻ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം മെച്ചപ്പെട്ട മൾട്ടി കോർ പെർഫോമൻസും കാഴ്ചവയ്ക്കുന്നു.

ADVERTISEMENT

50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 119 ഡിഗ്രി ഫീൽഡ് വ്യൂവോടു കൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് 10 നെ കൂടുതൽ ആകർഷകമാക്കുന്നു. മാത്രമല്ല അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്.

English Summary: OnePlus 10R: The return of 'Flagship Killer'?