മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ആണ് വൈ01. മീഡിയടെക് ഹീലിയോ പി35 പ്രോസസർ, വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, വലിയ ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വില കുറഞ്ഞ ഫോൺ നോക്കുന്നവർക്കു പരിഗണിക്കാവുന്ന ഹാൻഡ്സെറ്റാണ് വൈ 01. പ്ലാസ്റ്റിക് ബോഡിയാണ്. നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ (vivo) പുതിയ ഹാൻഡ്സെറ്റ് ആണ് വൈ01 (Vino Y01). മീഡിയടെക് ഹീലിയോ പി35 പ്രോസസർ, വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, വലിയ ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വില കുറഞ്ഞ ഫോൺ നോക്കുന്നവർക്കു പരിഗണിക്കാവുന്ന ഹാൻഡ്സെറ്റാണ് വൈ 01.

ADVERTISEMENT

പ്ലാസ്റ്റിക് ബോഡിയാണ്. നല്ല വലുപ്പമുണ്ടെങ്കിലും പിൻവശം കർവ് ആക്കിയതു കൊണ്ട് കയ്യിലൊതുങ്ങുന്നുണ്ട്. സിംഗിൾ ലെൻസും ഫ്ലാഷും അടങ്ങുന്നതാണ് ക്യാമറ മൊഡ്യൂൾ. ക്യാമറ–8 െമഗാപിക്സലിന്റേതാണ് റിയർ ക്യാമറ. ചിത്രങ്ങളുടെ മിഴിവ് ശരാശരി. ഫുൾഎച്ച്ഡി വീഡിയോ പിടിക്കാം. 5 മെഗാപിക്സൽ ശേഷിയുള്ള ഫ്രണ്ട് ക്യാമറ. ഇരുട്ടിലും കുറഞ്ഞ വെളിച്ചത്തിലും ക്യാമറ ശരാശരി പ്രകടനമേ നൽകുകയുള്ളൂ. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്.

മൈക്രോ യുഎസ്ബി, 3.5 എംഎം ജാക്ക് കണക്ടിവിറ്റിയാണുള്ളത്. രണ്ട് നാനോ സിം കാർഡുകളും ഒരു മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാം. 2 ജിബി 32 ജിബി റാം മോഡലാണ് വൈ01. 6.51 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ഫോണിൽ സിനിമകളൊക്കെ കാണുന്നവർക്കു ഗുണകരമാണ്. ആൻഡ്രോയ്ഡ് 11 ഫൺടച്ച് ഒഎസ് 11.1 ആണ് ഓപറേറ്റിങ് സിസ്റ്റം.

ADVERTISEMENT

മാന്യമായ ബാറ്ററി ബായ്ക്കപ്പ് ഉള്ള ബജറ്റ് ഫോൺ–അതാണ് വിവോ വൈ01. വില 8499 രൂപ

ADVERTISEMENT

Phone provided by Cherys Mobiles

English Summary: Vivo Y01 Price in India, Full Specifications