ടെക്നോ സ്പാർക് 9 (Tecno Spark 9) ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും (5 ജിബി വെർച്വൽ റാം പിന്തുണ) 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാർക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ആദ്യ സ്‌മാർട് ഫോണാണ് ടെക്നോ സ്പാർക് 9.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നോ സ്പാർക് 9 (Tecno Spark 9) ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും (5 ജിബി വെർച്വൽ റാം പിന്തുണ) 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാർക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ആദ്യ സ്‌മാർട് ഫോണാണ് ടെക്നോ സ്പാർക് 9. ഇൻഫിനിറ്റി ബ്ലാക്ക്, സ്കൈ മിറർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുുതിയ ഫോൺ വരുന്നത്. 

ADVERTISEMENT

ടെക്നോ സ്പാർക് 9 ജൂലൈ 23 ന് ആമസോണിൽ വിൽപനയ്‌ക്കെത്തും. ആമസോണിന്റെ വരാനിരിക്കുന്ന പ്രൈം ഡേ സെയിലിൽ പുതിയ ലോഞ്ചുകളുടെ ഭാഗമായിരിക്കും ടെക്നോ സ്പാർക് 9 എന്നാണ് കരുതുന്നത്. ഒരു ടിയർഡ്രോപ്പ് നോച്ച് ഉള്ള 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ടെക്നോ സ്പാർക് 9 ലുള്ളത്. ഡിസ്പ്ലേക്ക് എച്ച്ഡി+ റെസല്യൂഷൻ പിന്തുണയും 90Hz റിഫ്രഷ് റേറ്റും നൽകുന്നു. ക്യാമറയുടെ മുൻവശത്ത് എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ട്.

ADVERTISEMENT

5 ജിബി വെർച്വൽ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കുള്ള പിന്തുണയോടെ 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 ചിപ്‌സെറ്റാണ് ടെക്‌നോ സ്പാർക്ക് 9 നൽകുന്നത്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ബോക്സിൽ ചാർജറും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസർ, ഡിടിഎസ് പവർഡ് സ്പീക്കറുകൾ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്.

ADVERTISEMENT

English Summary: Tecno Spark 9 launched