സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങൾ പുറത്ത്. മടക്കാവുന്ന ഗാലക്‌സി ഫ്ലിപ്പ് 4ന് 90,000 രൂപയും ഗാലക്‌സി ഫോൾഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങൾ പുറത്ത്. മടക്കാവുന്ന ഗാലക്‌സി ഫ്ലിപ്പ് 4ന് 90,000 രൂപയും ഗാലക്‌സി ഫോൾഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

കഴിഞ്ഞ വർഷം ഗാലക്സി ഫ്ലിപ്3 5ജി (8+128GB) 84,999 രൂപയ്ക്കും ഗാലക്സി ഫോൾഡ് 3 5ജി (12+256GB) 149,999 രൂപയ്ക്കുമാണ് അവതരിപ്പിച്ചിരുന്നത്. പുതിയ ഫോൾഡബിൾ ഫോണുകൾ ഓഗസ്റ്റ് 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഹാൻഡ്സെറ്റുകൾ സാംസങ്ങിന്റെ വെബ്‌സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

ADVERTISEMENT

ഗാലക്സി ഇസഡ് ഫോൾഡ് 4, ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കമ്പനി നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കൂടാതെ, പ്രീ-ബുക്കിങ്ങിൽ ഉപഭോക്താക്കൾക്ക് 5,199 രൂപയുടെ സമ്മാനവും ലഭിക്കും.

ADVERTISEMENT

ഗാലക്സി ഇസഡ് ഫ്ലിപ് 4 നുള്ള പ്രത്യേക ബെസ്‌പോക്ക് എഡിഷനും ഗാലക്സി ഇസഡ് ഫോൾഡ് 4 ന്റെ 1ടിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. പ്രത്യേക ഓഫറുകൾ ഓഗസ്റ്റ് 17 വരെ ലഭിക്കും. ഗാലക്സി ഇസഡ് ഫ്ലിപ് 4 ഹാൻഡ്സെറ്റ് ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് വരുന്നത്.

English Summary: Samsung Galaxy Flip4 to cost Rs 90K, Fold4 at Rs 1.55 lakh in India