അമേരിക്കയുടെ നിഗൂഢമായ സൈനിക കേന്ദ്രമാണ് ഏരിയ 51. അടുത്ത മാസം ഇവിടേക്ക് ഒരു കൂട്ടം സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകൾ ‘റെയ്ഡ്’ ചെയ്യാൻ തയാറെടുക്കുകയാണ്. എന്നാൽ അമേരിക്കയ്ക്ക് മാത്രമല്ല സമാനമായ ‘ടോപ് സീക്രട്ട്’ സൈനിക കേന്ദ്രം ചൈനയുടെ കൈവശവും ഉണ്ടെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. ചൈനയെപ്പറ്റിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ നിഗൂഢമായ സൈനിക കേന്ദ്രമാണ് ഏരിയ 51. അടുത്ത മാസം ഇവിടേക്ക് ഒരു കൂട്ടം സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകൾ ‘റെയ്ഡ്’ ചെയ്യാൻ തയാറെടുക്കുകയാണ്. എന്നാൽ അമേരിക്കയ്ക്ക് മാത്രമല്ല സമാനമായ ‘ടോപ് സീക്രട്ട്’ സൈനിക കേന്ദ്രം ചൈനയുടെ കൈവശവും ഉണ്ടെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്.

ADVERTISEMENT

ചൈനയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിദേശ മാധ്യമങ്ങളില്‍ എന്നും വന്‍ സ്ഥാനമാണുള്ളത്. എന്തിലും നിഗൂഢതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സൈദ്ധാന്തികര്‍ക്ക് വീണുകിട്ടിയ ഒരു പുതിയ വാര്‍ത്തയാണ് ചൈനയിലെ ഏരിയ 51. ഇത് സംബന്ധിച്ച് സ്കോട്ട് സി വാരിങ് എന്നൊരാൾ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാൻസു പ്രവിശ്യയിലെ മംഗോളിയൻ അതിർത്തിക്കടുത്തുള്ള മരുഭൂമിയിലെ ഒരു രഹസ്യ താവളമാണിതെന്നാണ് അദ്ദേഹം വാദിത്തുന്നത്.

ADVERTISEMENT

ഗൂഗിള്‍ മാപ്‌സില്‍ സൂം ചെയ്താണ് ഏറെ സവിശേഷതകളുള്ള ഈ പ്രദേശം കണ്ടെത്തിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ കാണുന്ന പോലെയുള്ള രഹസ്യ താവളമാണിത്. പോർവിമാനങ്ങളും മറ്റു സംവിധാനങ്ങളും ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഏകദേശം പത്ത് മീറ്റർ വീതിയുള്ള ജെറ്റ് വരെ ഇവിടെ കണ്ടെത്തിയെന്ന് അദ്ദേഹം വാദിക്കുന്നു. ഏരിയ 51-ന് തുല്യമാണെന്ന് തോന്നിപ്പിക്കുന്ന സൈനിക താവളമാണ് ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. 

ADVERTISEMENT

രഹസ്യ താവളത്തിൽ അന്യഗ്രഹ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമിച്ച ബഹിരാകാശ യാത്രയ്ക്ക് പ്രാപ്തിയുള്ള കറുത്ത സ്റ്റെൽത്ത് പോർവിമാനമുണ്ട്. ഇത് അതിശയകരമാണ്. അമേരിക്കൻ ഏരിയ 51 നു പകരമായി ചൈന നിർമിച്ചതാണ് ഈ കേന്ദ്രമെന്നും വിഡിയോയിൽ പറയുന്നുണ്ട്.