കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും പരിസ്ഥിതിനാശത്തെപ്പറ്റിയുമുള്ള ചർച്ചകൾ അതീവഗൗരവമായിരിക്കുന്നു. ലോകത്തിന്റെയും ജീവജാലങ്ങളുടെയും നിലനിൽപു തന്നെ പരിസ്ഥിതിയുടെ ഭാവിയുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്ന തിരിച്ചറിവ് പ്രായോഗികപരിഹാരത്തിനായി പലവഴികളും തേടാൻ വൻകിടകമ്പനികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും പരിസ്ഥിതിനാശത്തെപ്പറ്റിയുമുള്ള ചർച്ചകൾ അതീവഗൗരവമായിരിക്കുന്നു. ലോകത്തിന്റെയും ജീവജാലങ്ങളുടെയും നിലനിൽപു തന്നെ പരിസ്ഥിതിയുടെ ഭാവിയുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്ന തിരിച്ചറിവ് പ്രായോഗികപരിഹാരത്തിനായി പലവഴികളും തേടാൻ വൻകിടകമ്പനികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയതാണു ഹൈപ്പർജയന്റ് ഇൻഡസ്ട്രീസ് അവതരിപ്പിച്ച ആൽഗ ബയോറിയാക്ടർ. 

ADVERTISEMENT

ഭൂമിയിലെ ആദ്യസസ്യവിഭാഗമായ ആൽഗകൾ ഒരുതരം പായലാണ്. ശരീരത്തിൽ ഹരിതകം അടങ്ങിയിരിക്കുന്നതിനാൽ സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്ന ആൽഗകളെ ശാസ്ത്രം വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്നുണ്ട്. ആൽഗകളെ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യുകയാണ് ഈ ബയോറിയാക്ടർ ചെയ്യുന്നത്. പ്രകൃതിയിലെ ഏറ്റവും കരുത്താർന്ന യന്ത്രം എന്നാണ് ആൽഗ എന്നാണ് ബയോറിയാക്ടർ ഡവലപ്പർമാർ പറയുന്നത്. 

ADVERTISEMENT

ഏഴടി ഉയരവും മൂന്നടി വീതിയുമുള്ള ബയോറിയാക്ടറിന് ഏകദേശം 2 ടൺ കാർബൺഡയോക്സൈഡ് നീക്കാൻ കഴിയുമത്രേ. അതായത് ഒരേക്കർ സ്ഥലത്തു നിൽക്കുന്ന മരങ്ങൾ ഉപയോഗിക്കുന്നത്ര. കാർബൺഡയോക്സൈഡ് ഉപയോഗിക്കുന്ന റിയാക്ടർ പുറത്തേക്കു വിടുന്നത് ബയോമാസ് ആണ്. വ്യാവസായിക ഉപയോഗം സാധ്യമാകുന്ന ബയോമാസ് കോസ്മെറ്റിക്സ് നിർമാണരംഗത്തു മുതൽ ഇന്ധനമായി വരെ ഉപയോഗിക്കുന്നുണ്ട്. 

ADVERTISEMENT

ആൽഗ ബയോറിയാക്ടർ പ്രോട്ടോടൈപ്പ് ഇപ്പോൾ വലിയ കെട്ടിടങ്ങൾക്കുള്ളിലെ കാർബൺഡയോക്സൈഡ് നീക്കാൻ ഉപയോഗിച്ചു വരികയാണ്.