റഷ്യ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സീൻ എപിവാക് ന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങളുടെ അവകാശവാദം. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറൽ സർവീസ് ഫോർ സർവേലൻസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയുടെ രണ്ടാമത്തെ വാക്‌സീനാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സീൻ എപിവാക് ന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങളുടെ അവകാശവാദം. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറൽ സർവീസ് ഫോർ സർവേലൻസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

റഷ്യയുടെ രണ്ടാമത്തെ വാക്‌സീനാണിത്. റഷ്യയിലെ വെക്ടർ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിനാണ് എപിവാക് കൊറോണ. കഴിഞ്ഞ വർഷം നവംബറിലാണ് ഈ വാക്‌സീന്റെ പരീക്ഷണം തുടങ്ങിയത്.

ADVERTISEMENT

പെപ്തിദെ അധിഷ്ഠിത വാക്സീൻ റഷ്യയിൽ ഉപയോഗത്തിനായി അനുമതിപത്രം ലഭിക്കുന്ന രണ്ടാമത്തെതാണ്. റഷ്യയുടെ മറ്റൊരു വാക്സീനായ സ്പുട്നിക് 5 പ്രതിരോധ ശേഷിയിൽ 92 ശതമാനം ഫലപ്രദമാണെന്ന് മോസ്കോ അറിയിച്ചിരുന്നു.