എന്താണ് പെഴ്സിയിഡിസ്? ആകാശത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് ? നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയുമോ? .. ഇതെല്ലാം അറിയാം. ∙വർഷത്തിൽ ഒരു തവണ ആകാശത്ത് സംഭവിക്കുന്ന ഉൽക്കാ വർഷമാണ് പെഴ്സിയിഡിസ്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍ ∙ ജൂലൈ 17 നു ആരംഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് പെഴ്സിയിഡിസ്? ആകാശത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് ? നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയുമോ? .. ഇതെല്ലാം അറിയാം.

∙വർഷത്തിൽ ഒരു തവണ ആകാശത്ത്  സംഭവിക്കുന്ന ഉൽക്കാ വർഷമാണ് പെഴ്സിയിഡിസ്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍

ADVERTISEMENT

∙ ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഓഗസ്റ്റ് 24 വരെ തുടർന്നുകൊണ്ടേയിരിക്കും. എന്നാൽ ഇവ തീവ്രതയോടെ കാണാൻ കഴിയുന്നത് ഓഗസ്റ്റ് 12,13, തിയതികളിലാണ്. 

∙പെഴ്സിയസ് നക്ഷത്രകൂട്ടങ്ങളുടെ പേരിൽ നിന്നാണ് ഇവയ്ക്ക് പെഴ്സിയിഡിസ് എന്ന പേര് വന്നത്. ഈ നക്ഷത്രക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ദിശയിൽ നിന്നും ഉൽഭവിക്കുന്നതു കൊണ്ടാണത്രേ ഇവയ്ക്ക് ഇങ്ങനൊരു പേര്. 

∙ഏറ്റവും  കൂടുതൽ വേഗതയും തിളക്കമേറിയതുമായ ഉൽക്കാവർഷമാണ് ഇത് എന്നാണ് നാസ പറയുന്നത്. 

∙ലോകത്ത് എവിടെ നിന്നു നോക്കിയാലും ഈ പ്രതിഭാസം കാണാൻ സാധിക്കും. 

ADVERTISEMENT

∙സ്വിഫ്റ്റ്-ടട്ടിൽ എന്ന ധൂമകേതുവിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് പെർസീഡുകൾക്ക് കാരണം.

∙ ഈ ധൂമ കേതു സൂര്യനെ ചുറ്റാൻ ഏകദേശം 133 വർഷമെടുക്കും. 

∙മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്ത് നഗ്ന നേത്രങ്ങൾകൊണ്ട് ഉൽക്കാവർഷം കാണാം. 

∙ഇരുട്ടുള്ള സ്ഥലങ്ങളിൽനിന്നു വേണം ഉൽക്കാവർഷം വീക്ഷിക്കാൻ . 

ADVERTISEMENT

∙വഴിവിളക്കുകൾ  ഒന്നുമില്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നിൽക്കാൻ ശ്രദ്ധിക്കുക. 

∙ഉൽക്കാ പതനത്തിന്റെ ദിശ മനസിലാക്കാൻ എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ  സഹായിക്കും

English Summary: Sky to light up wit persids meteor shower