49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്. ജുറാസിക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ‍ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി തന്നെയാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ‍ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി യാണ് . പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്.   ലിഗ്നൈറ്റ് ഖനിയിൽ‍ കണ്ടെത്തിയ ഈ രാക്ഷസ പാമ്പിന്റെ ഫോസിൽ ചിത്രങ്ങളും എക്സ് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. 47 ദശലക്ഷത്തോളം മുൻപ് ജീവിച്ചിരുന്ന ഈ ഉരഗത്തിനു വാസുകി ഇൻഡിക എന്ന പേരാണ് നൽകിയിരിക്കുന്നത്.

∙ ഗുജറാത്തിലെ കച്ചിലെ പനന്ദ്രേ പ്രദേശത്താണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പാമ്പ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.

ADVERTISEMENT

∙2005ൽ ആണ് ഐഐടി റൂർക്കിയിലെ ഗവേഷകര്‍ ഈ ശേഷിപ്പുകൾ കണ്ടെത്തിയത്. 27 കശേരുക്കൾ മാത്രമാണ് വീണ്ടെടുക്കാനായത്. കശേരുക്കളുടെ അപൂർണ സ്വഭാവം കാരണമാണ് ഏകദേശം ആയിരം കിലോയും 15 മീറ്റർ നീളമെന്നതും കണക്കാക്കപ്പെടുന്നത്. 

∙ഇതുവരെ ഏറ്റവും വലുതെന്നു കണക്കാക്കപ്പെട്ട ഉരഗമായ ടൈറ്റനോബോവയ്ക്ക് 42 അടി നീളമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.  66 ദശലക്ഷം വര്‍ഷങ്ങൾക്കു  മുൻ ദിനോസർ യുഗം അവസാനിച്ചതിനുശേഷം ആരംഭിച്ച സൈനോസോയിക് കാലഘട്ടത്തിലാണ് ഈ വലിയ പാമ്പുകൾ ജീവിച്ചിരുന്നത്.

ADVERTISEMENT

∙മാഡ്സോയിഡേ പാമ്പ് കുടുംബത്തിലെ അംഗമായിരുന്നു വാസുകി എന്നാണ് ഐഐടിആറിലെ പ്രൊഫസറും പാലിയന്റോളജിസ്റ്റുമായ ബാജ്​പേയ് പറയുന്നത്.

∙വേട്ടക്കാരൻ: വാസുകി ഇൻഡിക്കസ് ഒരു പതിയിരുന്ന് ഇരപിടിക്കുന്ന വേട്ടക്കാരനാണെന്ന് പാലിയന്റോളജിസ്റ്റുകൾ വിശ്വസിക്കുന്നു. പെരുമ്പാമ്പുകളെപ്പോലെ  മറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നും, പെട്ടെന്നു ബലപ്രയോഗം നടത്തി ഇരയെ പിടികൂടുമെന്നും കരുതുന്നു.

ADVERTISEMENT

∙പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പേര്: വാസുകി ഇൻഡിക്കസ് എന്ന പേര് ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ഭീമൻ സർപ്പമായ വാസുകിയെ ഓർമിപ്പിക്കുന്നതാണ്.