ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്ഥാനാർഥികളെ സഹായിക്കാൻ ഫെയ്സ്ബുക്കും. സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കൻഡ് വിഡിയോ നിർമിക്കാനുള്ള സംവിധാനമാണ് ഫെയ്സ്ബുക് അവതരിപ്പിക്കുന്നത്. കാൻഡിഡേറ്റ് കണക്ട് എന്ന ഈ സംവിധാനം ഉപയോഗിച്ച് സ്ഥാനാർഥികൾക്ക് വിഡിയോ നിർമിച്ച് മണ്ഡലത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്ഥാനാർഥികളെ സഹായിക്കാൻ ഫെയ്സ്ബുക്കും. സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കൻഡ് വിഡിയോ നിർമിക്കാനുള്ള സംവിധാനമാണ് ഫെയ്സ്ബുക് അവതരിപ്പിക്കുന്നത്. കാൻഡിഡേറ്റ് കണക്ട് എന്ന ഈ സംവിധാനം ഉപയോഗിച്ച് സ്ഥാനാർഥികൾക്ക് വിഡിയോ നിർമിച്ച് മണ്ഡലത്തിലെ വോട്ടർമാർക്കു ഷെയർ ചെയ്യാം. 

ADVERTISEMENT

സ്ഥാനാർഥികൾക്കു മാത്രമേ ഈ സംവിധാനം ലഭിക്കുകയുള്ളൂ. 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സ്ഥാനാർഥി സ്വയം പരിചയപ്പെടുത്തുകയും ജയിച്ചുവന്നാൽ മണ്ഡലത്തിനായി എന്താണ് ചെയ്യാൻ പോകുന്നതെന്നു ചുരുക്കി പറയുകയുമാണ് വേണ്ടത്. 

ADVERTISEMENT

ഓരോ സ്ഥാനാർഥിയും ഷെയർ ചെയ്യുന്ന വിഡിയോ ആ സ്ഥാനാർഥിയുടെ മണ്ഡലത്തിലെ ഫെയ്സ്ബുക് ഉപയോക്താക്കളുടെ ന്യൂസ്ഫീഡിൽ ലഭ്യമാക്കുകയും ചെയ്യും. ഫെയ്സ്ബുക് മൊബൈൽ ആപ്പിൽ ഏറ്റവും അടിയിലുള്ള 2019 Candidate Tools ലിങ്കിൽ നിന്നും വിഡിയോ അപ്‌ലോഡ് ചെയ്യാം. വിശദാംശങ്ങൾക്ക്: facebook.com/business/m/candidatevideos