ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ് ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. പുതിയതായി ഫിംഗർപ്രിന്റ് സുരക്ഷാ ഫീച്ചറാണ് വരുന്നത്. ഇതോടൊപ്പം ചാറ്റ് സ്ക്രീൻ ഷോട്ടുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും. ഫിംഗർപ്രിന്റ്, ഫെയ്സ് റെക്കഗ്നിഷൻ ഫീച്ചറുകൾ അടുത്ത പതിപ്പുകളിൽ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ് ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. പുതിയതായി ഫിംഗർപ്രിന്റ് സുരക്ഷാ ഫീച്ചറാണ് വരുന്നത്. ഇതോടൊപ്പം ചാറ്റ് സ്ക്രീൻ ഷോട്ടുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും.

ADVERTISEMENT

ഫിംഗർപ്രിന്റ്, ഫെയ്സ് റെക്കഗ്നിഷൻ ഫീച്ചറുകൾ അടുത്ത പതിപ്പുകളിൽ തന്നെ വാട്സാപ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ പരീക്ഷണങ്ങൾ നടന്നുവരികയാണ്. ബയോമെട്രിക് ഓതന്റിക്കേഷൻ വരുന്നതോടെ ആൻഡ്രോയിഡ് പതിപ്പുകളിൽ ചാറ്റ് സ്ക്രീൻ ഷോട്ടുകൾ എടുക്കുന്നത് ബ്ലോക്ക് ചെയ്യാൻ സാധിക്കും.

ADVERTISEMENT

ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ച് വാട്സാപ് അൺലോക്ക് ചെയ്താൽ മാത്രമെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളെടുക്കാനും സാധിക്കൂ. ഐഫോണിൽ ഈ ഫീച്ചറുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ സ്ക്രീൻ ഷോട്ടുകൾ പകർത്തുന്നതിന് ഐഒഎസ് പതിപ്പിൽ വിലക്കില്ല.

ADVERTISEMENT

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആൻഡ്രോയ്ഡ് പതിപ്പുകളിൽ ഇവ ലഭ്യമാകും. സാങ്കേതിക പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവ ജിഫ് സ്റ്റിക്കറുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

അനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ ഡൗൺലോഡ് ചെയ്തെടുക്കേണ്ടി വരും. ഇവ പ്രിവ്യു, ചാറ്റ് സെക്‌ഷനുകളിൽ പ്രത്യക്ഷപ്പെടും. പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. നേരത്തെ ഈ ഫീച്ചർ നടപ്പിലാക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു. പുതിയ ഫീച്ചറുകൾ എന്നു ലഭ്യമാകുമെന്നു വ്യക്തമല്ല.