വ്യാജ വാർത്തകളും പോസ്റ്റുകളും തടയാൻ ഫെയ്സ്ബുക്, ട്വിറ്റർ പോലുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിജെപി നേതാവിന്റെ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നൽകിയിരിക്കുന്നത്. രാജ്യത്ത് നിലവിൽ 3.5 കോടി ട്വിറ്റര്‍, 32.5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ വാർത്തകളും പോസ്റ്റുകളും തടയാൻ ഫെയ്സ്ബുക്, ട്വിറ്റർ പോലുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിജെപി നേതാവിന്റെ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നൽകിയിരിക്കുന്നത്.

രാജ്യത്ത് നിലവിൽ 3.5 കോടി ട്വിറ്റര്‍, 32.5 കോടി ഫെയ്സ്ബുക് അക്കൗണ്ടുകളുണ്ട്. ഇതിൽ പത്ത് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്നാണ് സോഷ്യൽമീഡിയ വിദഗ്ധർ പറയുന്നത്. ഇത്തരം അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകള്‍ പ്രചരിക്കുന്നത്. സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചാൽ വ്യാജൻമാരെ നേരിടാമെന്നാണ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നത്.

ADVERTISEMENT

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അക്രമങ്ങളും കലാപങ്ങളും ഇതുവഴി തടയാനാവും. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളും അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകളുടെ ഉദ്ദേശ്യ ശുദ്ധിയും ഇതിലൂടെ തിരിച്ചറിയാൻ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.