ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് മൂന്നു ദിവസമായി. ബന്ധം സ്ഥാപിക്കാനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ചൊവ്വാഴ്ച രാവിലെയും ഇസ്രോ ട്വീറ്റ് ചെയ്തത്. അതേസമയം, വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന റിപ്പോർട്ട് സോഷ്യൽമീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് മൂന്നു ദിവസമായി. ബന്ധം സ്ഥാപിക്കാനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ചൊവ്വാഴ്ച രാവിലെയും ഇസ്രോ ട്വീറ്റ് ചെയ്തത്. അതേസമയം, വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന റിപ്പോർട്ട് സോഷ്യൽമീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ഇതിനിടയിലാണ് വിക്രം ലാൻഡറുമായി ബന്ധപ്പെട്ടുള്ള നാഗ്പൂർ പൊലീസിന്റെ ട്വീറ്റ് ഹിറ്റാകുന്നത്.

ADVERTISEMENT

പ്രിയ വിക്രം, ദയവായി സിഗ്നൽ തരൂ. സിഗ്നൽ തെറ്റിച്ചുവെന്ന കാരണത്താൽ എന്തായാലും ഞങ്ങൾ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാർഥമായും നാഗ്പൂർ സിറ്റി പൊലീസിന്റെ ട്വീറ്റ്. #VikramLanderFound #ISROSpotsVikram @isro#NagpurPolice എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനകം തന്നെ 17,000 പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 64,000 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

ADVERTISEMENT

പുതുക്കിയ മോട്ടോർവാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയാണ് വിക്രം ലാൻഡറിന്റെ ട്വീറ്റും ചെയ്തിരിക്കുന്നത്. ലാൻഡർ എന്തെങ്കിലും സിഗ്നൽ തന്നാൽ നാഗ്പൂർ പൊലീസ് തന്റെ പേരിൽ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 20,000 കമന്റുകളാണ് ഈ പോസറ്റിന് ലഭിച്ചിരിക്കുന്നത്.