നവരാത്രി തയാറെടുപ്പുകളുടെ ഭാഗമായി സൂറത്ത് സ്ത്രീകൾ ചന്ദ്രയാൻ -2, ആർട്ടിക്കിൾ 370 എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി ശരീരത്തിൽ പെയിന്റ് ടാറ്റൂകൾ ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ ഹിറ്റ്. നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ വിവിധ നിറങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി തയാറെടുപ്പുകളുടെ ഭാഗമായി സൂറത്ത് സ്ത്രീകൾ ചന്ദ്രയാൻ -2, ആർട്ടിക്കിൾ 370 എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി ശരീരത്തിൽ പെയിന്റ് ടാറ്റൂകൾ ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ ഹിറ്റ്. നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ വിവിധ നിറങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. 

ADVERTISEMENT

ചന്ദ്രയാൻ -2, റോഡ് സുരക്ഷ, ആർട്ടിക്കിൾ 370 തുടങ്ങി സമകാലിക വിഷയങ്ങൾ അവരുടെ ശരീരകലയുടെ ഭാഗമാക്കിയിട്ടുണ്ട്.

സ്ത്രീകളുടെ ബോഡി പെയിന്റ് ടാറ്റൂകൾ ധരിച്ച് ചിത്രങ്ങൾ വാർത്താ ഏജൻസി എഎൻഐ ആണ് പുറത്തുവിട്ടത്. ഒരു സ്ത്രീ തന്റെ ശരീരകലയുടെ വിഷയമായി ചന്ദ്രയാൻ -2 തിരഞ്ഞെടുത്തു, മറ്റൊരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് യാത്രക്കാരന് ഹെൽമെറ്റ് ഇടുന്നതായി ചിത്രീകരിച്ചു. 

ADVERTISEMENT

ടാറ്റൂകളുടെ ആശയം ഇന്റർനെറ്റ് ഇഷ്ടപ്പെടുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് നവരാത്രി ആചരിക്കുന്നത്.