ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കായി ചേതൻ ഭഗത് അടുത്തിടെ ഇസ്രേയിൽ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) എത്തിയിരുന്നു. ഇസ്രോയിലെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതിൽ അഭിമാനമുണ്ടെന്നും അവരെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് തിങ്കളാഴ്ച ഭഗത് ട്വീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേതൻ ഭഗതിനെ മുഖ്യാതിഥിയാക്കിയതിന് ഇസ്രോയ്ക്ക് ട്രോൾ. ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കായി ചേതൻ ഭഗത് അടുത്തിടെ ഇസ്രോയിൽ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) എത്തിയിരുന്നു. ഇസ്രോയിലെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതിൽ അഭിമാനമുണ്ടെന്നും അവരെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് തിങ്കളാഴ്ച ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.

‘ലോക ബഹിരാകാശ വാരത്തിന്റെ സമീപകാല ആഘോഷങ്ങൾക്ക് ഇസ്രോയിലെ മുഖ്യാതിഥിയായി അംഗീകരിക്കപ്പെട്ടതിൽ ശരിക്കും ബഹുമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഘടനകളിലൊന്ന് എന്നെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുത്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല. തീർച്ചയായും എന്റെ ജീവിതത്തിലെ ഒരു വലിയ നിമിഷം - എന്റെ സ്വന്തം മൂൺ ലാൻഡിങ്!’ ഇതായിരുന്നു ട്വീറ്റ്.

ADVERTISEMENT

ചേതൻ ഭഗതിന്റെ ട്വീറ്റ് വന്നതോടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയിൽ ട്രോളാൻ തുടങ്ങിയത്. ഭഗതിനെ ഇസ്രോയുടെ പ്രധാന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകൾ കാണാൻ കഴിയും.