തടാകത്തിലെ ഐസ് പാളികൾക്കടിയിലൂടെ നീന്തുന്ന വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ടിക്ക് ടോക് താരം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ഔട്ട്‌ഡോർ അഡ്വഞ്ചർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടയിൽ താൻ മരണം മുന്നിൽ കണ്ടുവെന്നാണ് ടിക് ടോക് താരം ജേസൺ ക്ലാർക്ക് പറഞ്ഞത്. ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടാകത്തിലെ ഐസ് പാളികൾക്കടിയിലൂടെ നീന്തുന്ന വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ടിക്ക് ടോക് താരം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ഔട്ട്‌ഡോർ അഡ്വഞ്ചർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടയിൽ താൻ മരണം മുന്നിൽ കണ്ടുവെന്നാണ് ടിക് ടോക് താരം ജേസൺ ക്ലാർക്ക് പറഞ്ഞത്. ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ജേസൺ ക്ലാർക്ക് ഈ വിഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ ഇതിനകം തന്നെ 2.1 കോടി പേർ കണ്ടുവെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

ഷൂട്ടിങ്ങിനിടെ ഐസ് പാളികൾക്കടിയിൽ കുടുങ്ങിപോയെന്നും മരണം മുന്നിൽകണ്ട നിമിഷമായിരുന്നു അതെന്നും ടിക് ടോക് താരം പറഞ്ഞു. ഐസ് പളികൾക്കടിയിലേക്ക് പോയി നീന്താൻ ശ്രമിച്ച താരത്തിനു തിരിച്ചു പുറത്തേക്കു കടക്കാനുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി. കൊടും തണുപ്പിൽ കണ്ണുകൾ മരവിച്ച് പുറത്തേക്കുള്ള കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ADVERTISEMENT

തടാകം ഒന്നടങ്കം ഐസ് മൂടികിടക്കുകയാണ്. തടാകത്തിലെ ഒരിടത്ത് ഐസ് പൊട്ടിച്ച് ഒരു ദ്വാരത്തിലൂടെ തണുത്തുറഞ്ഞ തടാകത്തിന്റെ അകത്തേക്ക് ഇറങ്ങി നീന്തുകയായിരുന്നു ലക്ഷ്യം. കുറച്ചു നേരം നീന്തിയെങ്കിലും പെട്ടെന്ന് കണ്ണ് മരവിച്ചുപോകുയായിരുന്നു. ശ്വാസം കിട്ടാതെ വന്നതോടെ താരം പുറത്തേക്കുള്ള വഴി കണ്ടെത്താൻ പാടുപെടുന്നതും ഒരു ഘട്ടത്തിൽ ഐസ് തകർക്കാൻ ശ്രമിക്കുന്നതായും വിഡിയോയിൽ കാണിക്കുന്നുണ്ട്. ജേസൺ ക്ലാർക്കിന്റെ വിഡിയോ ടിക് ടോക്കിൽ ഇതിനകം തന്നെ 2.1 കോടി വ്യൂകളും ഇൻസ്റ്റാഗ്രാമിൽ 1.6 ലക്ഷം പേരും കണ്ടു.