ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഓരോ രാജ്യവും കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്നുകളും വാക്സിനുകളും കണ്ടെത്താനുള്ള തിരക്കിലാണ്. ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡോക്ടർമാരോട് ചോദിച്ചതെന്ന് പറഞ്ഞ് ചില ട്രോളുകൾ പ്രചരിക്കുന്നത്. ആളുകളുടെ ശരീരത്തിൽ അൾട്രാവയലറ്റ് ലൈറ്റടിച്ചാൽ കൊറോണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഓരോ രാജ്യവും കൊറോണയെ പ്രതിരോധിക്കാനുള്ള  മരുന്നുകളും വാക്സിനുകളും കണ്ടെത്താനുള്ള തിരക്കിലാണ്. ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡോക്ടർമാരോട് ചോദിച്ചതെന്ന് പറഞ്ഞ് ചില ട്രോളുകൾ പ്രചരിക്കുന്നത്. ആളുകളുടെ ശരീരത്തിൽ അൾട്രാവയലറ്റ് ലൈറ്റടിച്ചാൽ കൊറോണ വൈറസിനെ കൊല്ലാനാകില്ലെ എന്നാണ് ട്രംപ് ചോദിച്ചത്. ഇതോടെ സംഭവം ഓൺലൈൻ ലോകം ഈ ചോദ്യം ട്രോളിലൂടെ വൈറലാക്കി.

ADVERTISEMENT

കൊറോണ വൈറസിനെ നേരിടാൻ ആളുകളുടെ ശരീരത്തിൽ അൾട്രാവയലറ്റ് ലൈറ്റും അണുനാശിനിയും പ്രയോഗിക്കാനുള്ള സാധ്യത തന്റെ ഭരണകൂടം പരിശോധിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച വൈറ്റ് ഹൗസിലെ കൊറോണ വൈറസ് വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ADVERTISEMENT

എന്നാൽ, സോഷ്യൽ മീഡിയക്കാരെ ട്രംപിന്റെ ഈ നിർദ്ദേശത്തെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ശക്തിയായ പ്രകാശമോ അൾട്രാ വയലറ്റ് രശ്മികളോ ശരീരത്തിന് അകത്തേക്ക് പ്രവേശിപ്പിച്ച് കൊറോണ വൈറസിനെ കൊല്ലാനാകുമോ എന്ന് നിങ്ങൾക്ക് ശ്രമിച്ചുകൂടേ എന്നാണ് ട്രംപ് ഡോക്ടർമാരോട് ചോദിച്ചത്. 

ADVERTISEMENT

അണുനാശിനി കൊണ്ട് കൈ കഴുകിയാൽ വൈറസ് നശിക്കുമെന്ന് പറയുന്നുണ്ട്. ഈ അണുനാശിനി ഉപയോഗിച്ച് കൊറോണ ബാധിച്ച ശ്വാസകോശങ്ങൾ കഴുകി വ്യത്തിയാക്കി കോവിഡ് രോഗികളെ രക്ഷിക്കാനാകുമോ എന്ന് പരീക്ഷിച്ചുകൂടേ... ഇതൊക്കെ ട്രോളുകളുടെ ഭാഗമായി കഴിഞ്ഞു.