ഓരോ വാട്സാപ് ഉപയോക്താവും നിരവധി ഗ്രൂപ്പുകളിൽ അംഗമായിരിക്കും. ഇതെല്ലാം ശ്രദ്ധിക്കാനോ, മെസേജുകൾ വായിക്കാനോ പലർക്കും കഴിയാറില്ല, മാത്രമല്ല ഫോണിന്റെ മെമ്മറിയും പ്രശ്നത്തിലാകാറുണ്ട്. എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരം ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്ന് ഇറങ്ങിപോകുന്നതാണ്. എന്നാൽ, ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വാട്സാപ് ഉപയോക്താവും നിരവധി ഗ്രൂപ്പുകളിൽ അംഗമായിരിക്കും. ഇതെല്ലാം ശ്രദ്ധിക്കാനോ, മെസേജുകൾ വായിക്കാനോ പലർക്കും കഴിയാറില്ല, മാത്രമല്ല ഫോണിന്റെ മെമ്മറിയും പ്രശ്നത്തിലാകാറുണ്ട്. എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരം ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്ന് ഇറങ്ങിപോകുന്നതാണ്. എന്നാൽ, ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയും. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. 

ADVERTISEMENT

മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് കാണിക്കുന്നു. വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.

ADVERTISEMENT

നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ അക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

English Summary: You may soon exit WhatsApp groups silently