രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ ഇന്ത്യയുടെ ഈ വർഷത്തെ രണ്ടാമത്തെ ഓഫർ വിൽപന, ഫാബ് ഫോൺസ് ഫെസ്റ്റ് ഏപ്രിൽ 11 മുതൽ തുടങ്ങും. എതിരാളികളെ മറികടക്കുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. ഏപ്രിൽ 11 മുതൽ 13 വരെയാണ് ആമസോണിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ ഇന്ത്യയുടെ ഈ വർഷത്തെ രണ്ടാമത്തെ ഓഫർ വിൽപന, ഫാബ് ഫോൺസ് ഫെസ്റ്റ് ഏപ്രിൽ 11 മുതൽ തുടങ്ങും. എതിരാളികളെ മറികടക്കുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. ഏപ്രിൽ 11 മുതൽ 13 വരെയാണ് ആമസോണിന്റെ ഈ വർഷത്തെ രണ്ടാം ഫാബ് ഫോൺസ് ഫെസ്റ്റ് നടക്കുന്നത്.

ADVERTISEMENT

മൂന്നു ദിവസത്തെ വിൽപനയിൽ ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇംഎംഐ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. 40 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. 37,999 രൂപയുടെ വൺപ്ലസ് 6ടി 4000 രൂപ കുറച്ച് 33,499 രൂപയ്ക്കാണ് വിൽക്കുക. ഇതോടൊപ്പം എച്ച്ഡിഎഫ്സിയുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് 1500 രൂപയുടെ അധിക ഇളവും ലഭിക്കും.

വൺപ്ലസ് കൂടാതെ റെഡ്മി, എംഐ, ഓണർ, റിയൽമി, വിവോ, ഒപ്പോ, സാംസങ്, ഐഫോൺ തുടങ്ങി നിരവധി ബ്രാൻഡുകളിലുള്ള ഫോണുകൾ വിൽപനയ്ക്കായി ആമസോൺ ഇന്ത്യ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 21,999 രൂപയ്ക്ക് അവതരിപ്പിച്ച ഓണർ പ്ലേ 8000 രൂപ വിലകുറച്ച് 13,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫർ, നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും. 17,999 രൂപയുടെ ഓണർ 8എക്സ് 12,999 രൂപയ്ക്ക് വിൽക്കുന്നു.

ADVERTISEMENT

പ്രധാന ഡീലുകൾ

∙ 12,999 രൂപയുടെ ഓണർ 8സി വിൽക്കുന്നത് 8,999 രൂപയ്ക്ക്

∙ 14,999 രൂപയുടെ ഓണർ 7സി വിൽക്കുന്നത് 8,499 രൂപയ്ക്ക്

ADVERTISEMENT

∙ 12,999 രൂപയുടെ റിയൽമി വിൽക്കുന്നത് 10000 രൂപയ്ക്ക് താഴെയാണ്

വിവോ വൈ83 പ്രോ, ഒപ്പോ എഫ്9 പ്രോ, വിവോ വി15 പ്രോ, ഒപ്പോ എഫ്11 പ്രോ, ഐഫോൺ എക്സ്ആർ, വാവെയ് മെയ്റ്റ്20 പ്രോ, വാവെയ് വൈ9, നോക്കിയ 8.1, ഐഫോൺ X എന്നീ ഹാൻഡ്സെറ്റുകള്‍ക്ക് വൻ ഇളവാണ് നൽകുന്നത്.‌