ക്രിപ്റ്റോകറൻസി മൈനിങ് നിരോധിക്കാൻ ചൈന തയാറെടുക്കുന്നു. ബിറ്റ്കോയ്ൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നേടുന്നതിനു വേണ്ടി ആയിരക്കണക്കിനു കംപ്യൂട്ടറുകൾ ഉപയോഗിച്ചു നടത്തുന്ന മൈനിങ് ദേശീയനഷ്ടമാണെന്നു ചൂണ്ടിക്കാണിച്ചാണ് നിരോധനത്തിനു ചൈന തയാറെടുക്കുന്നത്. ക്രിപ്റ്റോകറൻസി മൈനിങ്ങിനായി വലിയ ശേഷിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസി മൈനിങ് നിരോധിക്കാൻ ചൈന തയാറെടുക്കുന്നു. ബിറ്റ്കോയ്ൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നേടുന്നതിനു വേണ്ടി ആയിരക്കണക്കിനു കംപ്യൂട്ടറുകൾ ഉപയോഗിച്ചു നടത്തുന്ന മൈനിങ് ദേശീയനഷ്ടമാണെന്നു ചൂണ്ടിക്കാണിച്ചാണ് നിരോധനത്തിനു ചൈന തയാറെടുക്കുന്നത്. 

ADVERTISEMENT

ക്രിപ്റ്റോകറൻസി മൈനിങ്ങിനായി വലിയ ശേഷിയുള്ള കംപ്യൂട്ടറുകൾ അനേകം മണിക്കൂറുകൾ പ്രവർത്തിക്കേണ്ട സ്ഥിതിവിശേഷമുണ്ട്. ഇത്തരത്തിൽ പാഴാവുന്ന ഊർജം മൈനിങ് നടത്തി സമ്പാദിക്കുന്ന ക്രിപ്റ്റോകറൻസിയുടെ മൂല്യവുമായി തട്ടിച്ചുനോക്കിയാൽ വലിയ നഷ്ടമാണെന്നു തിരിച്ചറിഞ്ഞാണ് ക്രിപ്റ്റോമൈനിങ്ങിനെതിരെ ചൈന ഉറച്ച നിലപാടെടുത്തിരിക്കുന്നത്.