യുട്യൂബിലെ ആകെയുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാമത്. ഇന്ത്യയിൽ പ്രതിമാസം 26.5 കോടി ആളുകൾ യുട്യൂബ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ സമയം 22.5 കോടി ഉപയോക്താക്കളാണ് യു ട്യൂബിന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇന്ത്യ ഏറ്റവും വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുട്യൂബിലെ ആകെയുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാമത്. ഇന്ത്യയിൽ പ്രതിമാസം 26.5 കോടി ആളുകൾ യുട്യൂബ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ സമയം 22.5 കോടി ഉപയോക്താക്കളാണ് യു ട്യൂബിന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇന്ത്യ ഏറ്റവും വേഗത്തിൽ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്ന രാജ്യം കൂടിയാണ്. യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് മികവുണ്ട്. 

ADVERTISEMENT

5 വർഷം മുൻപ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള 2 ക്രിയേറ്റർമാരുണ്ടായിരുന്നിടത്ത് ഇന്ന് 1,200 പേരാണുള്ളത്. ഉപയോക്താക്കളിലേറെയും തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് ഉപയോഗിക്കുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

ADVERTISEMENT

യുട്യൂബ് മ്യൂസിക്കിന് 30 ലക്ഷം ഡൗൺലോഡ്

ADVERTISEMENT

ഇന്ത്യയിൽ യുട്യൂബ് അവതരിപ്പിച്ച യുട്യൂബ് മ്യൂസിക് ആപ്പിന് ഒരാഴ്ച കൊണ്ട് 30 ലക്ഷം ഡൗൺലോഡ്. പാട്ടുകൾക്കു വേണ്ടി മാത്രമായി അവതരിപ്പിച്ച ആപ്പ് യുട്യൂബിലെ സംഗീത വിഡിയോകൾ ക്യുറേറ്റ് ചെയ്ത് അവതരിപ്പിക്കുകയാണ്. വിഡിയോ ഇല്ലാതെ പാട്ടുമാത്രം കേൾക്കുന്നതിനും പ്രീമിയം ഉപയോക്താക്കൾക്ക് ബാക്ഗ്രൗണ്ട് പ്ലേ സൗകര്യം ഉപയോഗിക്കുന്നതിനുമൊക്കെ സൗകര്യമുണ്ട്.