രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചർച്ച ചെയ്യുന്നത്. നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 65 ശതമാനമാണ് ഉയർന്നത്. കൂടുതൽ വരിക്കാരെ ചേർക്കാനും ഡേറ്റ വിൽക്കാനും ജിയോയ്ക്ക് സാധിച്ചു. തുടർച്ചയായ ആറാം പാദത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചർച്ച ചെയ്യുന്നത്. നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 65 ശതമാനമാണ് ഉയർന്നത്. കൂടുതൽ വരിക്കാരെ ചേർക്കാനും ഡേറ്റ വിൽക്കാനും ജിയോയ്ക്ക് സാധിച്ചു. തുടർച്ചയായ ആറാം പാദത്തിലാണ് ജിയോ ഈ നേട്ടം കൈവരിക്കുന്നത്.

ADVERTISEMENT

നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 840 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 510 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 56 ശതമാനം ഉയർന്ന് 11,106 കോടി രൂപയിലെത്തിയത് തന്നെയാണ് വലിയ നേട്ടം. 

ADVERTISEMENT

കഴിഞ്ഞ പാദത്തിൽ മാത്രം കമ്പനി സ്വന്തമാക്കിയത് 2.6 കോടി പുതിയ വരിക്കാരെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 30.6 കോടിയായി. ജിയോയ്ക്ക് മുന്നിലുള്ള വോഡഫോൺ–ഐഡിയ വരിക്കാരുടെ എണ്ണം 40.9 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഭാർതി എയർടെല്ലിന് 34 കോടി വരിക്കാരുമുണ്ട്.

ADVERTISEMENT

ജിയോ വരിക്കാരിൽ നിന്നുള്ള ആളോഹരി വരുമാനം 126.2 രൂപയാണ്. ഒരു മാസത്തെ ഡേറ്റാ ട്രാഫിക് 9.56 ബില്ല്യൻ ജിബിയാണ്. ഓരോ വരിക്കാരനും പ്രതിമാസം 10.9 ജിബി ഡേറ്റ ഉപയോഗിക്കുന്നു.‌ വരിക്കാരുടെ ഒരു മാസത്തെ ശരാശരി വോയിസ് കോൾ 823 മിനിറ്റുകളാണ്.