അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്. ഹോങ്മെങ് ഒഎസിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്.

ADVERTISEMENT

ഹോങ്മെങ് ഒഎസിനു ആൻഡ്രോയിഡിനേക്കാൾ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റു സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ റിപ്പോർട്ടിലാണ്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികൾ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഒഎസിലുള്ള ഹാൻഡ്സെറ്റുകൾ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക.

ADVERTISEMENT

ഒക്ടോബറിൽ പത്ത് ലക്ഷം പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതർ അറിയിച്ചത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂർത്തിയാക്കിയതിനു ശേഷമായിരിക്കും വിദേശ വിപണികളിൽ അവതരിപ്പിക്കുക. വാവെയ് മെയ്റ്റ് 30 പുതിയ ഒഎസിലാകും അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. പദ്ധതി വിജയിച്ചാൽ മറ്റു സ്മാർട് ഫോൺ കമ്പനികളും വാവെയ് ഒഎസ് പരീക്ഷിച്ചേക്കും.