ട്രാക്കിങ്ങിൽ നിന്നു പൂർണസുരക്ഷ ഉറപ്പാക്കിയും സ്വകാര്യത ഉറപ്പുവരുത്തിയും ബ്രൗസറിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായിത്തന്നെ ഉപയോക്താക്കളുടെ കൈകളിലേൽപിച്ചും ഫയർഫോക്സ് ആകെ മാറിയിരിക്കുകയാണ്. പുതിയ ബ്രൗസർ പതിപ്പുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോമിനെക്കാൾ വേഗവും മികവുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാക്കിങ്ങിൽ നിന്നു പൂർണസുരക്ഷ ഉറപ്പാക്കിയും സ്വകാര്യത ഉറപ്പുവരുത്തിയും ബ്രൗസറിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായിത്തന്നെ ഉപയോക്താക്കളുടെ കൈകളിലേൽപിച്ചും ഫയർഫോക്സ് ആകെ മാറിയിരിക്കുകയാണ്. പുതിയ ബ്രൗസർ പതിപ്പുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോമിനെക്കാൾ വേഗവും മികവുമാണ് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. 

പരസ്യങ്ങളുടെ നിയന്ത്രണത്തിലും ഫയർഫോക്സ് മറ്റു ബ്രൗസറുകളെക്കാൾ മികച്ചു നിൽക്കുന്നു. ഗൂഗിൾ ക്രോമും ക്രോമിയം പ്ലാറ്റ്ഫോമിലുള്ള മറ്റു ബ്രൗസറുകളും ട്രാക്കിങ്ങിൽ നിന്നു പൂർണമായും മുക്തമല്ലാത്തതിനാൽ സ്വകാര്യത തന്നെയാണ് ഫയർഫോക്സിന്റെ ആകർഷണം. എന്നാൽ, പൂർണമായും പരസ്യരഹിതമായ ഒരു പ്രീമിയം പതിപ്പുകൂടി അവതരിപ്പിക്കുകയാണ് ഫയർഫോക്സ്. 

ADVERTISEMENT

പ്രതിമാസം 5 ഡോളർ നിരക്കിൽ ഒരു പരസ്യം പോലുമില്ലാത്ത വെബ്സൈറ്റുകളും സേവനങ്ങളും ഫയർഫോക്സ് ബ്രൗസറിലൂടെ അനുഭവിക്കാൻ ഇതുവഴി സാധിക്കും. അഡ്ഫ്രീ ബ്രൗസറുമായി സഹകരിക്കുന്ന വെബ്സൈറ്റുകൾക്ക് പ്രീമിയം വരുമാനത്തിൽ നിന്നുള്ള പങ്ക് നൽകിക്കൊണ്ടാണ് ഫയർഫോക്സ് പരസ്യങ്ങൾ ഇല്ലാതാക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഫയർഫോക്സ് ഏതാനും ആഴ്ചകൾക്കുള്ളിൽ റിലീസ് ചെയ്യും.