മോസ്കോ ∙ ഇന്ത്യയിലടക്കം തരംഗമായ ഫെയ്സാപ്പിനോടുള്ള സാമ്യമുള്ള വ്യാജ ആപ് എത്തിയതായി സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്നു കാട്ടിത്തരുന്നത് അടക്കമുള്ള കൗതുകങ്ങൾ ഉൾക്കൊള്ളുന്നതാണ് യഥാർഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ ഇന്ത്യയിലടക്കം തരംഗമായ ഫെയ്സാപ്പിനോടുള്ള സാമ്യമുള്ള വ്യാജ ആപ് എത്തിയതായി സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്നു കാട്ടിത്തരുന്നത് അടക്കമുള്ള കൗതുകങ്ങൾ ഉൾക്കൊള്ളുന്നതാണ് യഥാർഥ ഫെയ്സാപ്.

വ്യാജ ഫെയ്സാപ്പിനെ കരുതിയിരിക്കണമെന്ന് റഷ്യൻ സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കിയിലെ ഗവേഷകൻ ഇഗോർ ഗോളോവിൻ പറഞ്ഞു. ഫെയ്സാപ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോൺ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളെക്കുറിച്ചും സൈബർ സുരക്ഷാ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ADVERTISEMENT

മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്നിഷൻ) പലയിടത്തും പല ഉപകരണങ്ങളിലും തിരിച്ചറിയൽ രേഖയാകുന്ന കാലത്ത് സ്വന്തം മുഖം ഇത്തരം ആപ്പുകളുടെ ശേഖരത്തിലേക്കു നൽകുന്നതിൽ അപകടമുണ്ടെന്നാണ് അവരുടെ വാദം.