രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതൽ 15 വരെയുള്ള ഫ്ലിപ്കാർട് നാഷണൽ ഷോപ്പിങ് ഡേ സെയിലിലാണ് ഓഫർ നൽകുന്നത്.

ADVERTISEMENT

നാഷണൽ ഷോപ്പിങ് ഡേ സെയിലിൽ 6,999 രൂപ മുതൽ 59,499 രൂപ വരെ വിലയുള്ള ആൻഡ്രോയിഡ് ടിവികൾ വാങ്ങാം. ഫ്ലിപ്കാർട്ടിൽ കേവലം 10,999 രൂപയ്ക്കാണ് സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 6,999 രൂപയിലും തുടങ്ങുന്നു. ഇത് ആദ്യമായാണ് തോംസൺ സ്മാർട് ടിവികൾക്ക് ഇത്രയും വില കുറയ്ക്കുന്നത്.

ADVERTISEMENT

4 കെ മികവും ഉയർന്ന നിലവാരമുള്ള വിഡിയോകൾ വളരെ താങ്ങാവുന്ന വിലയ്ക്ക് കാണാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഉല്‍പ്പന്നങ്ങളാണ് തോംസൺ ഓഫര്‍ ചെയ്യുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്‌ക്ക് മുൻപുള്ള തോംസണിന്റെ ഏറ്റവും വലിയ വിലക്കുറവാണിത്.

ADVERTISEMENT

തങ്ങളുടെ ഒഫീഷ്യൽ ആൻഡ്രോയിഡ് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചതിന് മികച്ച പ്രതികരണം ലഭിച്ചതിനുള്ള ലഭിച്ച അംഗീകാരമാണ് 4.6 റേറ്റിങ്. എല്ലാ ആൻഡ്രോയിഡ് ടിവി മോഡലുകളിലും ഉപഭോക്താക്കൾക്ക് അതിശയകരമായ കിഴിവുകൾ ലഭിക്കുന്നത് ഇതാദ്യമാണെന്നും ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട് എസ്‌പി‌പി‌എൽ സി‌ഇ‌ഒയും ഇന്ത്യയിലെ തോംസണിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസിയുമായ അവ്‌നിത് സിങ് മർവ പറഞ്ഞു.