പെയ്ഡ് ആപ്പുകളും മാഗസിനുകളും സിനിമയുമെല്ലാം ആസ്വദിക്കാൻ പ്ലേസ്റ്റോറിൽ പ്രീമിയം അക്കൗണ്ട് ആരംഭിക്കാൻ ഗൂഗിൾ. നിലവിൽ സൗജന്യ ആപ്പുകളും സേവനങ്ങളും നേരിട്ട് ഉപയോഗിക്കാവുന്ന പ്ലേസ്റ്റോറിൽ പെയ്ഡ് ഉള്ളടക്കത്തിനു വേറെ പേയ്മെന്റ് നടത്തേണ്ടതുണ്ട്. എന്നാൽ, പ്രീമിയം അക്കൗണ്ട് വഴി പ്രതിമാസ വരിസംഖ്യ നൽകിയാൽ പെയ്ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്ഡ് ആപ്പുകളും മാഗസിനുകളും സിനിമയുമെല്ലാം ആസ്വദിക്കാൻ പ്ലേസ്റ്റോറിൽ പ്രീമിയം അക്കൗണ്ട് ആരംഭിക്കാൻ ഗൂഗിൾ. നിലവിൽ സൗജന്യ ആപ്പുകളും സേവനങ്ങളും നേരിട്ട് ഉപയോഗിക്കാവുന്ന പ്ലേസ്റ്റോറിൽ പെയ്ഡ് ഉള്ളടക്കത്തിനു വേറെ പേയ്മെന്റ് നടത്തേണ്ടതുണ്ട്. എന്നാൽ, പ്രീമിയം അക്കൗണ്ട് വഴി പ്രതിമാസ വരിസംഖ്യ നൽകിയാൽ പെയ്ഡ് ഉള്ളടക്കം വേറെ പേയ്മെന്റ് ഇല്ലാതെ ഉപയോഗിക്കാനുള്ള വഴിയൊരുക്കുകയാണ് ഗൂഗിൾ.

ADVERTISEMENT

ആപ്പിൾ ആപ്പ്സ്റ്റോർ ഉപയോക്താക്കൾക്ക് ആർകേഡ് സംവിധാനം ഉള്ളതുപോലെ പ്ലേ സ്റ്റോർ ഉപയോഗിക്കുന്നവർക്കായി ഗൂഗിൾ പ്ലേ പാസ് എന്ന പേരിലാണ് പ്രീമിയം അക്കൗണ്ട് പാസ് അവതരിപ്പിക്കുക. പ്രതിമാസം ഏകദേശം 350 രൂപയാണ് എല്ലാ പെയ്ഡ് ഉള്ളടക്കവും ഉപയോഗിക്കാൻ അവസരം നൽകുന്ന പ്ലേ പാസിനായി നൽകേണ്ടി വരിക. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഗൂഗിളിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.