രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. ഫ്ലിപ്കാർട് ടിവി ഡെയ്സിന്റെ ഭാഗമായി നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23നു തുടങ്ങിയ ഓഫർ വിൽപന 26 വരെ തുടരും. 65 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്. ഇതോടൊപ്പം 10 ശതമാനത്തിന്റെ അധിക ഇളവുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. ഫ്ലിപ്കാർട് ടിവി ഡെയ്സിന്റെ ഭാഗമായി നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23നു തുടങ്ങിയ ഓഫർ വിൽപന 26 വരെ തുടരും. 65 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്. ഇതോടൊപ്പം 10 ശതമാനത്തിന്റെ അധിക ഇളവുകളും ലഭ്യമാണ്.

ADVERTISEMENT

എഴുപതോളം ബ്രാൻഡുകളുടെ ടിവികൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. എംഐ, വിയു, തോംസൺ, മൈക്രോമാക്സ്, സാംസങ്, മാര്‍ക്യു, ബിപിഎൽ, എൽജി എന്നീ ബ്രാൻഡുകളാണ് പ്രധാനമായും വൻ ഓഫറുകൾ നൽകുന്നത്. ക്യുഎൽഇഡി, ആൻഡ്രോയിഡ്, എൽഇഡി, സോണി ബ്രാവിയ, എംഐ ടിവി എന്നിവയാണ് ഉപഭോക്താക്കൾ പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.

ADVERTISEMENT

32, 43, 49, 55 ഇഞ്ച് എന്നീ നാല് വിഭാഗങ്ങളിലായാണ് എം ടിവി മോഡലുകൾ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവോടെ വിൽക്കുന്നത്.

ബാങ്ക് ഓഫറിന്റെ ഭാഗമാണ് 10 ശതമാനം കിഴിവ്. ഫ്ലിപ്കാർട്ട് ടിവി വിൽപ്പനയ്ക്കിടെ ഇ-കൊമേഴ്‌സ് ഭീമൻ എല്ലാ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. 

ADVERTISEMENT

Mi TV 4X PRO 55-ഇഞ്ച്, 4A PRO 32-ഇഞ്ച്, 4A PRO 49-ഇഞ്ച്, 4A PRO 43-ഇഞ്ച് എന്നിവ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. എം ടിവി 4 എക്സ് പ്രോ 55 ഇഞ്ച് 39,999 രൂപയ്ക്കും 4 എ പ്രോ 32 ഇഞ്ച് 12,499 രൂപയ്ക്കും 4 എ പ്രോ 49 ഇഞ്ച് 29,999 രൂപയ്ക്കും 4 എ പ്രോ 43 ഇഞ്ച് 21,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. 10 ശതമാനം കിഴിവ് കഴിഞ്ഞ് മി ടിവി 4 എക്സ് പ്രോ 55 ഇഞ്ച് 35,999 രൂപയ്ക്കും 4 എ പ്രോ 32 ഇഞ്ച് 11,250 രൂപയ്ക്കും 4 എ പ്രോ 49 ഇഞ്ച് 27,000 രൂപയ്ക്കും  4 എ പ്രോ 43 ഇഞ്ച് രൂപയ്ക്കും 19,800 രൂപയ്ക്കും വാങ്ങാം.