എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് ഉൾപ്പെടെ 20 സേവനങ്ങൾ വരെ ഒറ്റ കാർഡിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കേരളം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമാകും ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് ഉൾപ്പെടെ 20 സേവനങ്ങൾ വരെ ഒറ്റ കാർഡിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കേരളം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമാകും ലഭിക്കുക. 

ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കാർഡ് പുറത്തിറക്കുക. ഇതിനായി കാർഡിന്റെ മാതൃക തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 

ADVERTISEMENT

കേന്ദ്രസർക്കാർ ഒരു രാജ്യം, ഒരു കാർഡ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. സംസ്ഥാന ഗതാഗതവകുപ്പ് ഇക്കാര്യത്തിൽ മുൻകയ്യെടുത്താണ് എസ്ബിഐയുമായി ചർച്ച നടത്തി കാർഡ് തയാറാക്കിയത്. 

ADVERTISEMENT

എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ് ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തണമെങ്കിൽ കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കണം. ഇത് വലിയ ചെലവുള്ള പദ്ധതിയായതിനാൽ  അന്തിമ തീരുമാനമായിട്ടില്ല. 

English Summary: One nation One card